ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ


                                         ലോക്ക് ഡൗൺ ആയിട്ടു ഇന്നേക്ക് 12ദിവസം ആയി. വീട്ടിൽ ചക്കയും മാങ്ങയും തന്നെ ആണ് കൂട്ടാനും ഉപ്പേരിയും. കാറ്റും മഴയും ഉണ്ടായി. ആലിപ്പഴം പെറുക്കി. നല്ല രസം. രാത്രി 9മണിക്ക് ലൈറ്റ് ഓഫ്‌ ചെയ്തു. പ്രധാന മന്ത്രി പറഞ്ഞതല്ലേ. ഇനി ഡയറി എഴുതി കിടക്കാം

അരുൺ രാജ്
6 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം