"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ചിങ്കൻ ആൽമരവ‍ും മീന‍ൂട്ടിയ‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിങ്കൻ ആൽമരവ‍ും മീന‍ൂട്ടിയ‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p> <br>  
<p> <br>  
എൻെറ സ്ക‍ൂളിൽ ചിങ്കനെന്ന ആൽമരവ‍ം,മീന‍ൂട്ടിയെന്ന ക‍ുട്ടിയ‍ും ഉണ്ടായിര‍ുന്ന‍ു .
എൻെറ സ്ക‍ൂളിൽ ചിങ്കനെന്ന ആൽമരവ‍ം,മീന‍ൂട്ടിയെന്ന ക‍ുട്ടിയ‍ും ഉണ്ടായിര‍ുന്ന‍ു .
അവർ തമ്മിൽ നല്ല ക‍ൂട്ട‍ുകാരായിര‍ുന്ന‍ു .ഒര‍ു ദിവസം അവർക്ക് തമ്മിൽ പിരിയേണ്ടി വന്ന‍ു .
അവർ തമ്മിൽ നല്ല ക‍ൂട്ട‍ുകാരായിര‍ുന്ന‍ു .ഒര‍ു ദിവസം അവർക്ക് തമ്മിൽ പിരിയേണ്ടി വന്ന‍ു .
ചിങ്കന് ഒര‍ുപാട് വിഷമമായി .എന്നോട് പറയാതെ മീന‍ൂട്ടിയ‍ും ക‍ൂട്ട‍ുകാര‍ും എവിടേയാ പോയത് ?''എൻെറ അട‍ുത്ത് കളിക്കാൻ ക‍ൂട്ട‍ുകാരൊന്ന‍ുമെത്തിയില്ല'' .എന്ന് ചിങ്കൻ ആലോചിച്ച‍ു .ചിങ്കന് ആകെ സങ്കടമായി .
ചിങ്കന് ഒര‍ുപാട് വിഷമമായി .എന്നോട് പറയാതെ മീന‍ൂട്ടിയ‍ും ക‍ൂട്ട‍ുകാര‍ും എവിടേയാ പോയത് ?''എൻെറ അട‍ുത്ത് കളിക്കാൻ ക‍ൂട്ട‍ുകാരൊന്ന‍ുമെത്തിയില്ല'' .എന്ന് ചിങ്കൻ ആലോചിച്ച‍ു .ചിങ്കന് ആകെ സങ്കടമായി .
      പിരിഞ്ഞിട്ട് ക‍ുറേ ദിവസം കഴിഞ്ഞപ്പോൾ ,തൻെറ പ്രിയപ്പെട്ട ക‍ൂട്ട‍ുകാരി മീന‍ൂട്ടിക്ക് ഒര‍ു കത്തെഴ‍ുതാം എന്ന് ചിങ്കൻ തീര‍ുമാനിച്ച‍ു . ''ഹായ് ,മീന‍ൂട്ടീ ,ചിങ്കനാണിത്'' .നിനക്ക് സ‍ുഖമല്ലേ ? എത്ര ദിവസമായി കണ്ടിട്ട് ?എപ്പോഴാണ് ഇനി കാണാൻ കഴിയ‍ുക ? നീ വര‍ുമ്പോഴേക്ക‍ും എൻെറ ഇലകൾ കൊണ്ട് കൊച്ച‍ു കളിവീട് ഞാൻ തയ്യാറാക്കാം .നീ വേഗം വരണം .നിറ‍ുത്ത‍ുന്ന‍ു .

        അങ്ങനെ ക‍ുറേ ദിവസം കഴിഞ്ഞ‍ു .ചിങ്കൻ മീന‍ൂട്ടിയെ തേടി യാത്രയായി .അതേ ദിവസം മീന‍ൂട്ടിയ‍ും ചിങ്കനെ കാണാൻ യാത്രതിരിച്ച‍ു .അങ്ങനെ ചിങ്കന‍ും ,മീന‍ൂട്ടിയ‍ും സ്ക‍ൂളിൻെറ പടിവാതിൽക്കൽ            കണ്ട‍ുമ‍ുട്ടി .ചിങ്കൻ താന‍ുണ്ടാക്കിയ കളിവീട് മീന‍ൂട്ടിക്ക് കൊട‍ുത്ത‍ു .മീന‍ൂട്ടി സന്തോഷം കൊണ്ട് മതിമറന്ന‍ു {{BoxBottom1

| പേര്= സായ് വേദ
| പേര്= സായ് വേദ
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 20: വരി 20:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കഥ  }}

11:48, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിങ്കൻ ആൽമരവ‍ും മീന‍ൂട്ടിയ‍ും      

എൻെറ സ്ക‍ൂളിൽ ചിങ്കനെന്ന ആൽമരവ‍ം,മീന‍ൂട്ടിയെന്ന ക‍ുട്ടിയ‍ും ഉണ്ടായിര‍ുന്ന‍ു . അവർ തമ്മിൽ നല്ല ക‍ൂട്ട‍ുകാരായിര‍ുന്ന‍ു .ഒര‍ു ദിവസം അവർക്ക് തമ്മിൽ പിരിയേണ്ടി വന്ന‍ു . ചിങ്കന് ഒര‍ുപാട് വിഷമമായി .എന്നോട് പറയാതെ മീന‍ൂട്ടിയ‍ും ക‍ൂട്ട‍ുകാര‍ും എവിടേയാ പോയത് ?എൻെറ അട‍ുത്ത് കളിക്കാൻ ക‍ൂട്ട‍ുകാരൊന്ന‍ുമെത്തിയില്ല .എന്ന് ചിങ്കൻ ആലോചിച്ച‍ു .ചിങ്കന് ആകെ സങ്കടമായി . പിരിഞ്ഞിട്ട് ക‍ുറേ ദിവസം കഴിഞ്ഞപ്പോൾ ,തൻെറ പ്രിയപ്പെട്ട ക‍ൂട്ട‍ുകാരി മീന‍ൂട്ടിക്ക് ഒര‍ു കത്തെഴ‍ുതാം എന്ന് ചിങ്കൻ തീര‍ുമാനിച്ച‍ു . ഹായ് ,മീന‍ൂട്ടീ ,ചിങ്കനാണിത് .നിനക്ക് സ‍ുഖമല്ലേ ? എത്ര ദിവസമായി കണ്ടിട്ട് ?എപ്പോഴാണ് ഇനി കാണാൻ കഴിയ‍ുക ? നീ വര‍ുമ്പോഴേക്ക‍ും എൻെറ ഇലകൾ കൊണ്ട് കൊച്ച‍ു കളിവീട് ഞാൻ തയ്യാറാക്കാം .നീ വേഗം വരണം .നിറ‍ുത്ത‍ുന്ന‍ു . അങ്ങനെ ക‍ുറേ ദിവസം കഴിഞ്ഞ‍ു .ചിങ്കൻ മീന‍ൂട്ടിയെ തേടി യാത്രയായി .അതേ ദിവസം മീന‍ൂട്ടിയ‍ും ചിങ്കനെ കാണാൻ യാത്രതിരിച്ച‍ു .അങ്ങനെ ചിങ്കന‍ും ,മീന‍ൂട്ടിയ‍ും സ്ക‍ൂളിൻെറ പടിവാതിൽക്കൽ കണ്ട‍ുമ‍ുട്ടി .ചിങ്കൻ താന‍ുണ്ടാക്കിയ കളിവീട് മീന‍ൂട്ടിക്ക് കൊട‍ുത്ത‍ു .മീന‍ൂട്ടി സന്തോഷം കൊണ്ട് മതിമറന്ന‍ു

സായ് വേദ
2A ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ