"ജി.എൽ.പി.എസ് മമ്പാട്ടുമൂല/അക്ഷരവൃക്ഷം/"""പച്ചപുതച്ച എന്റെ പരിസ്ഥിതി എവിടെ പോയി?'''''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= """പച്ചപുതച്ച എന്റെ പരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= """പച്ചപുതച്ച എന്റെ പരിസ്ഥിതി എവിടെ പോയി?''''' | | തലക്കെട്ട്= """പച്ചപുതച്ച എന്റെ പരിസ്ഥിതി എവിടെ പോയി?''''' | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഭൂമിയുടെ നിലനിൽപ്പിനും അതുപോലെ മനുഷ്യന്റെ നിലനിൽപ്പിനും വളരെ നിർണ്ണായകമായ ഒന്നാണ് നമ്മുടെ പരിസ്ഥിതിയുടെ നല്ലതായ നിലനിൽപ്പ്. എല്ലാ ജീവജാലങ്ങൾക്കുംനിലനിൽക്കണമെങ്കിൽ ജീവിക്കുന്ന ചുറ്റുപാട് നല്ലതായിരിക്കണം. നമ്മൾ തന്നെ ദിവസേന പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മാരക വിഷാംശങ്ങളടങ്ങിയ കീടനാശിനികൾ ഉപയോഗിച്ചും പരിസ്ഥിതിയെ ഇല്ലാതാക്കികൊണ്ടിരിക്കുന്നു. വയലുകൾ ,കുന്നുകൾ എന്നിവ നശിപ്പിച്ച് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു .ചീറിപ്പായുന്ന വാഹനങ്ങൾ വായു മലിനമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി പരിസ്ഥിതി നമുക്ക് തിരിച്ചു തരുന്നതോ ജീവനു ഭീഷണിയാവുന്ന പ്രളയവും,ഉരുൾപൊട്ടലും. | |||
നാം ഇനി എന്നു മനസ്സിലാക്കും പരിസ്ഥിതിയുടെ ഓരോ പ്രതികാരവും നാം ചെയ്യുന്നതിനുള്ള തിരിച്ചടിയാണെന്ന്...... വരാനിരിക്കുന്ന തലമുറകൾക്കും അനുഭവിക്കേണ്ടി വരുമെന്നതിൽ യാതൊരു സംശയവുംവേണ്ട. | |||
നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ നാം തിരിച്ചെടുക്കണം, തിരിച്ചു വിളിക്കണം. അതിനായി നാം ഓരോരുത്തരും ഇന്നു തന്നെ ശ്രമം തുടങ്ങട്ടെ .... നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം സുന്ദരമായ പരിസ്ഥിതിക്കായ്.... | |||
| പേര്= | {{BoxBottom1 | ||
| ക്ലാസ്സ്= | | പേര്= റന വിപി ,ഹന വിപി | ||
| ക്ലാസ്സ്= 3B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി എൽ പി എസ് മമ്പാട്ടുമൂല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല=വണ്ടൂർ | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
11:36, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
"""പച്ചപുതച്ച എന്റെ പരിസ്ഥിതി എവിടെ പോയി?
ഭൂമിയുടെ നിലനിൽപ്പിനും അതുപോലെ മനുഷ്യന്റെ നിലനിൽപ്പിനും വളരെ നിർണ്ണായകമായ ഒന്നാണ് നമ്മുടെ പരിസ്ഥിതിയുടെ നല്ലതായ നിലനിൽപ്പ്. എല്ലാ ജീവജാലങ്ങൾക്കുംനിലനിൽക്കണമെങ്കിൽ ജീവിക്കുന്ന ചുറ്റുപാട് നല്ലതായിരിക്കണം. നമ്മൾ തന്നെ ദിവസേന പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മാരക വിഷാംശങ്ങളടങ്ങിയ കീടനാശിനികൾ ഉപയോഗിച്ചും പരിസ്ഥിതിയെ ഇല്ലാതാക്കികൊണ്ടിരിക്കുന്നു. വയലുകൾ ,കുന്നുകൾ എന്നിവ നശിപ്പിച്ച് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു .ചീറിപ്പായുന്ന വാഹനങ്ങൾ വായു മലിനമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി പരിസ്ഥിതി നമുക്ക് തിരിച്ചു തരുന്നതോ ജീവനു ഭീഷണിയാവുന്ന പ്രളയവും,ഉരുൾപൊട്ടലും. നാം ഇനി എന്നു മനസ്സിലാക്കും പരിസ്ഥിതിയുടെ ഓരോ പ്രതികാരവും നാം ചെയ്യുന്നതിനുള്ള തിരിച്ചടിയാണെന്ന്...... വരാനിരിക്കുന്ന തലമുറകൾക്കും അനുഭവിക്കേണ്ടി വരുമെന്നതിൽ യാതൊരു സംശയവുംവേണ്ട. നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ നാം തിരിച്ചെടുക്കണം, തിരിച്ചു വിളിക്കണം. അതിനായി നാം ഓരോരുത്തരും ഇന്നു തന്നെ ശ്രമം തുടങ്ങട്ടെ .... നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം സുന്ദരമായ പരിസ്ഥിതിക്കായ്....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ