"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/നമസ്തേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമസ്തേ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26033  
| സ്കൂൾ കോഡ്=26033  
| ഉപജില്ല=എറണാകുളം.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എറണാകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമസ്തേ

സാമൂഹിക സുരക്ഷയ്ക്കായി നൽകിടാം നമസ്തേ,
ഭാരത സംസ്കാരത്തിന്റെ മുഖമുദ്രയാം വിനയശീലത്തിലേക്ക്
വിട നൽകിടാം പാശ്ചാത്യ സംസകാരമാം ആലിംഗനത്തെ,
മാറ്റി നിർത്തിടാം വിദേശികൾ അവശേഷിപ്പിച്ചു പോയതാം ഹസ്തദാനത്തെയും,
സത് ഗുരുക്കൾ നമുക്ക് പകർന്നു തന്നൊരു നന്മ തൻ പാഠമാണ് നമസ്തേ,
മടങ്ങിടാം സാമൂഹികാകലം പാലിക്കുമീ നല്ല സംസ്കാരത്തിലേക്ക്.

ഫെർണാൻഡോ ദിൻകർ
7 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത