സാമൂഹിക സുരക്ഷയ്ക്കായി നൽകിടാം നമസ്തേ,
ഭാരത സംസ്കാരത്തിന്റെ മുഖമുദ്രയാം വിനയശീലത്തിലേക്ക്
വിട നൽകിടാം പാശ്ചാത്യ സംസകാരമാം ആലിംഗനത്തെ,
മാറ്റി നിർത്തിടാം വിദേശികൾ അവശേഷിപ്പിച്ചു പോയതാം ഹസ്തദാനത്തെയും,
സത് ഗുരുക്കൾ നമുക്ക് പകർന്നു തന്നൊരു നന്മ തൻ പാഠമാണ് നമസ്തേ,
മടങ്ങിടാം സാമൂഹികാകലം പാലിക്കുമീ നല്ല സംസ്കാരത്തിലേക്ക്.