"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന ഭീകരൻ | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| സ്കൂൾ=  സെന്റ്മേരീസ് എൽ പി എസ് ളാലം പാല
| സ്കൂൾ=  സെന്റ്മേരീസ് എൽ പി എസ് ളാലം പാല
| സ്കൂൾ കോഡ്=31521  
| സ്കൂൾ കോഡ്=31521  
| ഉപജില്ല= പാല
| ഉപജില്ല= പാലാ
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= കവിത
| തരം= കവിത
| color= 5
| color= 5
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

09:33, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെന്ന ഭീകരൻ

കൊറോണയെന്ന ഒന്ന് ഉണ്ട്
കൊറോണായിപ്പോൾ കൊടുംഭീകരനാ
അവനൊരു കൃമികീടം
സർവ്വലോകവും നശിപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു തീനാളമായി
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ വിറച്ചങ്ങു നിന്നിടുന്നു
മടി ഒട്ടും കൂടാതവൻ
വിളയുന്നു ലോകത്തിന് ഭീക്ഷണിയായി
കണ്ണിലും കാണാത്ത കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
മന്ത്ര തന്ത്രങ്ങളെല്ലാം നിൻ
ആനന്ദ നൃത്തത്തിൻ കളിപ്പാവയോ
 

ആദിത്യൻ സിബി
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത