"എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പരിസരശുചിത്വം
      പരിസരശുചിത്വം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശുചിത്വമില്ലായ്മയിൽനിന്നാണ് പല രോഗങ്ങളും ഉണ്ടാകുന്നത് .അതിനാൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവരുകൾ അടിച്ചു വാരണം.പ്ലാസ്ടിക്ക് സഞ്ചികൾ ഉപയോഗിച്ചശേഷം വലിച്ചെറിയരുത്. നമ്മുടെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. ഓരോരുത്തരും അവനവന്റെപരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ പടരുന്നത് തടയാം.
പരിസരശുചിത്വം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ശുചിത്വമില്ലായ്മയിൽ
നിന്നാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.അതിനാൽ നമ്മുടെ വീടും പരിസരവും വൃത്തി
യായി സൂക്ഷിക്കുക.ചപ്പുചവരുകൾ അടിച്ചു വാരണം.പ്ലാസ്ടിക്ക് സഞ്ചികൾ ഉപയോഗിച്ച
ശേഷം വലിച്ചെറിയരുത്.നമ്മുടെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും.ഓരോരുത്തരും അവനവന്റെ
പരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ പടരുന്നത് തടയാം.
 
{{BoxBottom1
{{BoxBottom1
| പേര്= ഋതുദേവ്.വി
| പേര്= ഋതുദേവ്.വി
വരി 23: വരി 16:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

09:27, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം
     പരിസരശുചിത്വം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശുചിത്വമില്ലായ്മയിൽനിന്നാണ് പല രോഗങ്ങളും ഉണ്ടാകുന്നത് .അതിനാൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവരുകൾ അടിച്ചു വാരണം.പ്ലാസ്ടിക്ക് സഞ്ചികൾ ഉപയോഗിച്ചശേഷം വലിച്ചെറിയരുത്. നമ്മുടെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. ഓരോരുത്തരും അവനവന്റെപരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ പടരുന്നത് തടയാം.
ഋതുദേവ്.വി
2എ എളയാവൂർ ധർമ്മോദയം.എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം