"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ധനികന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
ലോകം മുഴുവൻ രോഗം പടരാൻ തുടങ്ങി. ആ ഗ്രാമത്തിലും രോഗം പിടിച്ചു.ജനങ്ങളെല്ലാം പേടിച്ച് കഴിയുമ്പോൾ അദ്ദേഹം എല്ലാവരേയും പരിഹസിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു പനി വന്നു. അദ്ദേഹം ഡോക്ടറെ കാണിച്ചു. ഡോക്ടർ അദ്ദേഹത്തിന് കൊറോണയാണെന്നു സ്ഥിതീകരിച്ചു. അദ്ദേഹത്തിനോട് ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടു.അപ്പോഴാണ് ഈ രോഗത്തിന്റെ ഗൗരവം അദ്ദേഹത്തിന് മനസ്സിലായത്.പണം ഉളളതു കൊണ്ടുമാത്രം അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ഇങ്ങനെ ഒരു മഹാരോഗം വന്നതു കൊണ്ട് തന്നെ ഉളളവനും ഇല്ലാത്തവരും ഒരുപോലെയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.പിന്നീടുളള ജീവിതം സാധാരണ ജനങ്ങളെപ്പോലെ അദ്ദേഹം ജീവിച്ചു. | ലോകം മുഴുവൻ രോഗം പടരാൻ തുടങ്ങി. ആ ഗ്രാമത്തിലും രോഗം പിടിച്ചു.ജനങ്ങളെല്ലാം പേടിച്ച് കഴിയുമ്പോൾ അദ്ദേഹം എല്ലാവരേയും പരിഹസിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു പനി വന്നു. അദ്ദേഹം ഡോക്ടറെ കാണിച്ചു. ഡോക്ടർ അദ്ദേഹത്തിന് കൊറോണയാണെന്നു സ്ഥിതീകരിച്ചു. അദ്ദേഹത്തിനോട് ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടു.അപ്പോഴാണ് ഈ രോഗത്തിന്റെ ഗൗരവം അദ്ദേഹത്തിന് മനസ്സിലായത്.പണം ഉളളതു കൊണ്ടുമാത്രം അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ഇങ്ങനെ ഒരു മഹാരോഗം വന്നതു കൊണ്ട് തന്നെ ഉളളവനും ഇല്ലാത്തവരും ഒരുപോലെയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.പിന്നീടുളള ജീവിതം സാധാരണ ജനങ്ങളെപ്പോലെ അദ്ദേഹം ജീവിച്ചു. | ||
<br> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിഷ.പി | | പേര്= ആദിഷ.പി |
08:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ധനികന്റെ അഹങ്കാരം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ