"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

05:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

സന്തോഷത്തോടെ പുതുവർഷത്തെ
വരവേൽക്കാനിരുന്ന ജനങ്ങളെ
മഹാമാരിയായ വൈറസ് ബാധിച്ചല്ലോ
ആ വൈറസ് ആണല്ലോ കൊറോണ
കൊറോണ എന്ന വൈറസ് കാരണം
ജനങ്ങൾ എല്ലാം വീട്ടിൽ ഇരുപ്പായി
പുറത്തിറങ്ങണേൽ മാസ്ക് നിർബന്ധമല്ലോ
ജീവിതം ദുരിതം ആയല്ലോ
ഈ വിപത്തിൽ നിന്ന് എന്നാണ് ഒരു മോചനം
ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാരോടും
കൊറോണ ബാധിച്ച ജനങ്ങളെ
പരിചരിക്കുന്ന നഴ്‌സ്‌മാരോടും
ഡോക്ടർമാരോടും
നമ്മുടെ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു
ഇപ്പോൾ അവരാണ് നമ്മുടെ ദൈവങ്ങൾ
ഒരുമയോടെ നമുക്കി മഹാമാരിയെ നേരിടാം
ചെറുത്തു നിൽക്കാം

ലക്ഷ്മി .എസ്
7 F, ജീ എച്ച് എസ് എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത