"ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചക്ക | color= 4 }} <center> <poem>      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 4     
| color= 4     
}}
}}
{{Verification|name=Sachingnair| തരം= കവിത}}

22:49, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചക്ക


                      ചക്ക 

ചക്കയെടുത്തു അപ്പൂപ്പൻ 
ചക്ക പറിച്ചു അമ്മൂമ്മ 
ചുളകളടർത്തി അപ്പൂപ്പൻ 
ചുളകൾ വറുത്തു അമ്മൂമ്മ 
വറുത്ത ചുളകൾ തിന്നാൻ നേരം 
ചിരിച്ചുപോയി രണ്ടാളും 
ഇല്ലാപ്പല്ലുകളോർത്തിട്ട യ്യോ 
ചിരിച്ചുപോയി രണ്ടാളും 
       
 

ഷിദ ഫാത്തിമ
1 A ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത