"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/ വിരഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര വൃക്ഷം)
 
(അക്ഷര വൃക്ഷം)
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35008
| സ്കൂൾ കോഡ്= 35008
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

22:32, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിരഹം      

എന്തിനീ ഭൂമിയിൽ എന്നെ
നീ വീണ്ടും തീ തീറ്റിക്കുന്നു സഖീ
അന്ന് ഞാൻ എൻ്റെ മനം കൊണ്ട്
നെയ്തൊരാ സ്വപ്നങ്ങളൊക്കെയും
വെറുമൊരു നീചനാൽ തല്ലിത്തകർത്ത്
വലിച്ചെറിഞ്ഞില്ലേ?
നീ എൻ പ്രാണസഖീ
ഇന്ന് നിന്മനം അതോർത്ത്
തേങ്ങുന്നുവെങ്കിൽ
എന്നിൽ നിനക്കായ് വെറുമൊരു
സാന്ത്വനം മാത്രം ബാക്കി....

 

അഞ്ജന റ്റി.ജെ
X I - A ബയോളജി
                         സയൻസ്  എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത