"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം തകർത്ത രോഗാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ലോകം തകർത്ത രോഗാണു|ലോകം തകർത്ത രോഗാണു]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  ലേഖനം}}

20:35, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം തകർത്ത രോഗാണു

കൊറോണ വൈറസ് ലോകത്തെ മാറ്റി മറിച്ച ഒരു വൈറസാണ്. ചൈനയിലാണു അതിന്റെ ഉത്ഭവം. കൊറോണ ലോകം മുഴുവനും പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ : സാമൂഹിക അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക. കൈ കൊണ്ട് കണ്ണും മൂക്കും വായും തൊടാതിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക.

മുഹമ്മദ്‌ മിബ്‌സാം സമീർ.
6 B പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം