"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/എന്താണ് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
{{BoxBottom1
{{BoxBottom1
| പേര്= ഏയ്ഞ്ചൽ ഏലിയാസ്
| പേര്= ഏയ്ഞ്ചൽ ഏലിയാസ്
| ക്ലാസ്സ്=  8   C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്താണ് കൊറോണ ?

കൊറോണ വൈറസ് അഥവാ കോ വിഡ്- 19 എന്ന വൈറസ് രോഗം ലോകത്തെ ആകെ വിഴുങ്ങിയിരിക്കുകയാണ്,.ഈ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമാരി എന്ന പേരിലാണ് വിളിക്കുന്നത്‌ 20l 9 ഡിസംബർ 31-ന് ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടoവൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപനി മുതൽ സാർസ്, മെർസ്, കോവിഡ്- 19 എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കലട്ടം വൈറസുകളാണ്.

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണുo. ഈ പതിന്നാല് ദിവസമാണ് ഇൻക്യൂ ബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചും തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയോജലദോഷമോ തൊണ്ടവോദന യോ ഉണ്ടാകും. ശരീര സ്രാവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറേത്തേക്ക് തെറിക്കുന്ന തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കു.വായും മൂക്കും മുടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവവായുവിലേക്ക് പടരുകയും അടുത്തുള്ള വരിലോക്ക് വൈറസ് എത്തുകയും ചെയ്യന്നു .വൈറസ് സാന്നിധ്യം ഉള്ള ആളെ സ്പർശിക്കുമ്പോഴും അയാൾ ഹസ്തദാനം ചെയ്യുംമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാനിധ്യം ഉണ്ടാകും.

കൊറോണ വൈറസിന് കൃതമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞാൽ രോഗിയെ മറ്റുള്ളവരിൽ നി ന്ന് മാറ്റി ഐസലേറ്റ് ചെയ്യു.പകർച്ച പനിക്ക് നൽകുന്നന്ന പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്ക് വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത് .രോഗിക്ക് വിശ്രമം ആവശ്യമാണ് ധാരാളം വെള്ളം കുടിക്കണം.

കൊറോണ വൈറസ് ഒരു പതധി വരെ ചെറുക്കാൻ സർജിക്കൽ മാസ്ക്ക് സഹായിക്കുന്നു. മൂന്ന് ലെയറുകളുള്ള മാസ്സുകളാണ് സർജറിക്കൽ മാസ്ക് ഇത് രോഗികളും പരിചരിക്കുന്നവരുമാണ് ഇത് ധരിക്കേണ്ടത്.

കൊറോണ വൈറസിനെ അതിജീവിേക്കണ്ടത് നമ്മളുടെ ആവശ്യമാണ് അതിനാൽ ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറയ്ക്കുക പൊതു സ്ഥലങ്ങളിൽ പോക്കുന്നത് ഒഴിവാക്കുക കൈകൾ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തോടരുത് . ഇടയ്ക്കിടെ കൈ കഴുക്കുക . ഇതിനെ ചെറുക്കാനായി വീട്ടിൽ തന്നെ ഇരിക്കുക .

ഏയ്ഞ്ചൽ ഏലിയാസ്
8 C സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം