"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയുടെ നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നിഴൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

19:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയുടെ നിഴൽ

വന്നു കൊറോണ വന്നു
ഭീകരമായ മഹാമാരി
രാജ്യങ്ങൾ ആകെ വിറച്ചു
നേതാക്കന്മാർ നെട്ടോട്ടമോടി
മനുഷ്യരെല്ലാം പുറത്തിറങ്ങാതായി
മണ്ണിനും ആനന്ദമായി വന്നു
പുകപടലങ്ങൾ മറഞ്ഞു
മലിനീകരണം കുറഞ്ഞു
മാനുഷ്യരെല്ലാം ഒന്നായി നിന്നു
കൊറോണയെ തുരത്തുകയായ്
 

ദേവനന്ദ കെ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത