വന്നു കൊറോണ വന്നു ഭീകരമായ മഹാമാരി രാജ്യങ്ങൾ ആകെ വിറച്ചു നേതാക്കന്മാർ നെട്ടോട്ടമോടി മനുഷ്യരെല്ലാം പുറത്തിറങ്ങാതായി മണ്ണിനും ആനന്ദമായി വന്നു പുകപടലങ്ങൾ മറഞ്ഞു മലിനീകരണം കുറഞ്ഞു മാനുഷ്യരെല്ലാം ഒന്നായി നിന്നു കൊറോണയെ തുരത്തുകയായ്
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത