"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ സ്വപ്നം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=ebrahimkutty| തരം=  കവിത}}

19:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ സ്വപ്നം

മണ്ണിലേക്കൊന്നിറങ്ങിടേണം
മണ്ണിനെ വാരിപ്പുണർന്നീടണം
പ്രകൃതിയുടെ വിഭവങ്ങളൊക്കെയും മണ്ണിൽ
വിളയിക്കുവാനായി തുനിഞ്ഞിടേണം
നേരമുണ്ടതിനായ് ഇന്നും നമുക്ക്
പ്രത്യേകമായുള്ള കാലഘട്ടം
വീട്ടിലടങ്ങിയൊതുങ്ങി ക്കഴിയുന്ന
നേരം തൊടിയിലേക്ക് അങ്ങിറങ്ങിടേണം
ചേറിലും ചെളിയിലും കാലൂന്നിവച്ച നാം
വിത്തുമുളപ്പിച്ചെടുത്തീടണം
ചേമ്പും ചേനയും കാച്ചിലുമൊക്കെയും
നമ്മൾ തൻ കൈകളാൽ പൊങ്ങിടേണം
വിഷമുള്ളതല്ലാത്തൊരാഹാരമിന്നു നാം
പ്രകൃതിയിൽ വിളയിച്ചെടുത്തീടണം
ചേറിൽ ഇറങ്ങിക്കഴിഞ്ഞുവന്നാൽ
അവയവം ഓരോന്ന് ശുചിയാക്കണം
വൃത്തികേടിന്റെ അയലത്തു പോകാതെ
വൃത്തിയുള്ളോരായ് കഴിഞ്ഞിടേണം
ഈ കൊച്ചുകേരള സുന്ദര സ്വപ്‌നത്തെ
നെഞ്ചോട് ചേർത്തു നാം മുന്നേറണം
 

മുഹമ്മദ് ആഷിഫ് കെ
6 C മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത