"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്രകൃതീശ്വരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതീശ്വരി | color=4 }} <center> <poem> പൂവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=4  
| color=4  
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

17:23, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതീശ്വരി

പൂവും പൂമ്പാറ്റയും വിട്ടുമാറാതെ നിലനിന്നിരുന്ന
 പ്രകൃതി.....ദേവി..... അമ്മേ.....
എങ്ങുപോയി മറഞ്ഞുനിൻ
 ചൈതന്യത്തിൽ കാന്തി..... കാന്തി.....
 മാലിന്യത്താൽ നിറഞ്ഞുനിൽക്കുന്നുവോ.......
 പൂവും പൂമ്പാറ്റയും നിമിഷങ്ങളാൽ മറഞ്ഞു പോയോ
 മാലിന്യത്താൽ വിട്ടുമാറാത്ത മഹാമാരികൾ ഉയരുന്നുവോ....
 നിലവിളി തന്നെ നിൻ കരങ്ങൾ ആയോ....
 ദേവീ ....... പ്രകൃതീശ്വരി.....

അബിധ കെ എം
5 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത