"ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/ഞാൻ പിറന്ന നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ പിറന്ന നാട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= സുദർശന സി  
| പേര്= സുദർശന സി  
| ക്ലാസ്സ്=  4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ പിറന്ന നാട്

മനുഷ്യനും മൃഗങ്ങളും വളർന്ന നാട്
പാമ്പുകളും പക്ഷികളും വളർന്ന നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
മലകളും പാടവും നിറഞ്ഞ നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
തോടുകളും പുഴകളും ഒഴുകുന്ന നാട്
കായലും നദികളും ഒഴുകുന്ന നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
പൂക്കളും പഴങ്ങളും നിറഞ്ഞ നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
ജാതിയും മതങ്ങളും ഉണ്ടായ നാട്
എന്റെ നാട് ഞാൻ പിറന്ന നാട്
മഹാമാരി കൊറോണയെ നേരിട്ട നാട്
ഞാൻ പിറന്ന നാട് എന്റെ സ്വന്തം കേരള നാട്
 

സുദർശന സി
4 ബി ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത