ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/ഞാൻ പിറന്ന നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ പിറന്ന നാട്

മനുഷ്യനും മൃഗങ്ങളും വളർന്ന നാട്
പാമ്പുകളും പക്ഷികളും വളർന്ന നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
മലകളും പാടവും നിറഞ്ഞ നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
തോടുകളും പുഴകളും ഒഴുകുന്ന നാട്
കായലും നദികളും ഒഴുകുന്ന നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
പൂക്കളും പഴങ്ങളും നിറഞ്ഞ നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
ജാതിയും മതങ്ങളും ഉണ്ടായ നാട്
എന്റെ നാട് ഞാൻ പിറന്ന നാട്
മഹാമാരി കൊറോണയെ നേരിട്ട നാട്
ഞാൻ പിറന്ന നാട് എന്റെ സ്വന്തം കേരള നാട്
 

സുദർശന സി
4 ബി ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത