"വണ്ടുർ ഓർഫനേജ് .യു.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
*[[{{PAGENAME}}/ശുചിത്വം അറിവ് നൽകും | ശുചിത്വം അറിവ് നൽകും]] | *[[{{PAGENAME}}/ശുചിത്വം അറിവ് നൽകും | ശുചിത്വം അറിവ് നൽകും]] | ||
*[[{{PAGENAME}}/മഹാമാരി | മഹാമാരി ]] | *[[{{PAGENAME}}/മഹാമാരി | മഹാമാരി ]] | ||
*[[{{PAGENAME}}/ആരോഗ്യം |ആരോഗ്യം ]] | |||
{{BoxTop1 | |||
| തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മർത്ത്യരേ, ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണം | |||
മൃത്യുവിന്നിരയാകും മുമ്പേ നാം തുനിയേണം | |||
വീടിന്നകത്തുള്ളനാം വീടും പരിസരവും | |||
വൃത്തിയാക്കുവാനായി മുന്നോട്ടു വന്നീടേണം | |||
ദുർഗന്ധം വമിക്കുന്ന വസ്തുക്കളെല്ലാം തന്നെ | |||
ദൃഷ്ടിയിൽ പെട്ടാൽ കുഴിയിലിട്ട് മൂടിടേണം | |||
വ്യാധി പ്രതിരോധിക്കാനാവശ്യമായിട്ടുള്ള | |||
വൈറ്റാമിനുകൾ ചേർന്ന ഭക്ഷണം കഴിക്കേണം | |||
ഭക്ഷണത്തളികയും മറ്റുള്ള പാത്രങ്ങളും | |||
ബാത്ത് റൂമും ടോയ്ലെറ്റും നന്നായി കഴുകേണം | |||
വൈദ്യൻ കുറിച്ചുനൽകിടുന്ന മെഡിസിനെല്ലാം | |||
വൈകാതെ കൃത്യമായിത്തന്നെ കഴിച്ചിടേണം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= NAFLA PC | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഓയുപിഎസ് വണ്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48565 | |||
| ഉപജില്ല= വണ്ടൂര് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||