ലോകം കോരി തരിക്കവേ... താ... വന്നു.. കോവിഡ്....
മഹാമാരി വന്നുചേന്നുണ്ടാക്കിയ കോലാഹലം അതിതീവ്രം.....
അതിതീവ്രമായി മനുഷ്യർ മായവേ.....
മാഞ്ഞു മാഞ്ഞു മനുഷ്യർ നശിക്കവേ....
എവിടെന്നോ വന്നു തീർന്ന ഈ വിഭാത്തിനോട് നാം പൊരുതണം....
പൊരുതി ഇതിനെ നശിപ്പിക്കാം....
നശിപ്പിച്ചു ലോകത്തെ ഉണർത്താം.....