"കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പ്രസവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ പ്രസവം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
15:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ പ്രസവം
എവിടെയും കളിക്കാൻ വിടുന്നില്ല. അനുഗ്രഹും സായ് ദേവും ചിലപ്പോഴെല്ലാം വരുന്നതായിരുന്നു.കൊറോണ കാലമല്ലേ. അവരുമില്ല.ഏട്ടന്റെ കൂടെ കളിച്ചും അടിച്ചും മടുത്തു. ദൈവമേ എന്റെ സമ്മാനങ്ങളൊന്നും ഇനി കിട്ടുകയില്ലേ.. സാരമില്ല. പോട്ടെ.. അപ്പൊഴാണ് മുറ്റത്തൊരു ശബ്ദം അമ്മയും അച്ചാച്ചനും മാമിയുമൊക്കെയുണ്ട്. ഹായ് ! ആട് പ്രസവിച്ചു.രണ്ടു കുട്ടികൾ വേഗം അടുത്തുചെന്നു.അമ്മയാടിന് കൂസലൊന്നുമില്ല... പ്ലാവില തിന്നുകൊണ്ടിരുന്നു.എന്നെ തലപൊന്തിച്ച് ഒന്നു നോക്കി. വീണ്ടും പച്ചില കടിക്കാൻ തുടങ്ങി. തലയാട്ടി. തൊണ്ട കൊണ്ട് ബേ... എന്ന് ചെറുങ്ങനെ ശബ്ദം ഉണ്ടാക്കി. കുഞ്ഞുങ്ങൾ അനങ്ങാതെ കിടന്നു.ഇനി എന്നും പ്ലാവില കൊടുക്കാം.. കുഞ്ഞുങ്ങളോടൊപ്പം കളിക്കാം... ഒരു ജോലി എനിക്കും കിട്ടി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം