"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/ഒറ്റ ഭൂമി ഒരു പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒറ്റ ഭൂമി ഒരു പരിസ്ഥിതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ടതാണ്. വായുവും വെള്ളവും ആഹാരവുമെല്ലാം മലിനമായിരിക്കുന്നു. ഓസോൺ പാളിയുടെനാശവും ആഗോള താപനവുമെല്ലാം നമ്മെ ബാധിച്ചിരിക്കുന്നു. ഓരോ വർഷവും ചൂട് കൂടുകയാണ്. കാടും പുഴകളുമെല്ലാം ഓർമ്മകളായി മാറിക്കൊണ്ടിരിക്കുന്നു. ജൂൺ 5 പരിസ്ഥിതിദിനം ആഘോഷിക്കുന്നതുകൊണ്ട് മാത്രം തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്വം.<br/> | ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ടതാണ്. വായുവും വെള്ളവും ആഹാരവുമെല്ലാം മലിനമായിരിക്കുന്നു. ഓസോൺ പാളിയുടെനാശവും ആഗോള താപനവുമെല്ലാം നമ്മെ ബാധിച്ചിരിക്കുന്നു. ഓരോ വർഷവും ചൂട് കൂടുകയാണ്. കാടും പുഴകളുമെല്ലാം ഓർമ്മകളായി മാറിക്കൊണ്ടിരിക്കുന്നു. ജൂൺ 5 പരിസ്ഥിതിദിനം ആഘോഷിക്കുന്നതുകൊണ്ട് മാത്രം തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്വം.<br/> | ||
നാം നേരിടുന്ന പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമെന്താണെന്ന തിരിച്ചറിവിൽ നിന്നേ പരിഹാരത്തിലേക്കുള്ള പാത തെളിഞ്ഞു കിട്ടൂ. മനുഷ്യന്റെ അമിതമായ ഇടപെടലും അനിയന്ത്രിതമായ പ്രകൃതി വിഭവ ചൂഷണവും ലാഭക്കൊതിയുമാണ് ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണം. നാല്പത്തിനാല് നദികൾ ഉള്ള കേരളം വേനൽക്കാലം തുടങ്ങുമ്പോഴേ കൊടിയ വരൾചയുടെ വക്കിലാണ്. കുടിവെള്ളത്തിനായി നാം നെട്ടോട്ടമോടുന്നു. | നാം നേരിടുന്ന പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമെന്താണെന്ന തിരിച്ചറിവിൽ നിന്നേ പരിഹാരത്തിലേക്കുള്ള പാത തെളിഞ്ഞു കിട്ടൂ. മനുഷ്യന്റെ അമിതമായ ഇടപെടലും അനിയന്ത്രിതമായ പ്രകൃതി വിഭവ ചൂഷണവും ലാഭക്കൊതിയുമാണ് ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണം. നാല്പത്തിനാല് നദികൾ ഉള്ള കേരളം വേനൽക്കാലം തുടങ്ങുമ്പോഴേ കൊടിയ വരൾചയുടെ വക്കിലാണ്. കുടിവെള്ളത്തിനായി നാം നെട്ടോട്ടമോടുന്നു.പരിസ്ഥിതിയില്ലെങ്കിൽ നാമില്ല. | ||
പരിസ്ഥിതിയില്ലെങ്കിൽ നാമില്ല. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= രൂപ ആർ | | പേര്= രൂപ ആർ | ||
വരി 18: | വരി 17: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification| name=pcsupriya| തരം= ലേഖനം }} |
15:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒറ്റ ഭൂമി ഒരു പരിസ്ഥിതി
ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ടതാണ്. വായുവും വെള്ളവും ആഹാരവുമെല്ലാം മലിനമായിരിക്കുന്നു. ഓസോൺ പാളിയുടെനാശവും ആഗോള താപനവുമെല്ലാം നമ്മെ ബാധിച്ചിരിക്കുന്നു. ഓരോ വർഷവും ചൂട് കൂടുകയാണ്. കാടും പുഴകളുമെല്ലാം ഓർമ്മകളായി മാറിക്കൊണ്ടിരിക്കുന്നു. ജൂൺ 5 പരിസ്ഥിതിദിനം ആഘോഷിക്കുന്നതുകൊണ്ട് മാത്രം തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്വം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം