"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/എവിടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
</POEM></CENTER>
</POEM></CENTER>
{{BoxBottom1
{{BoxBottom1
| പേര്= ആതിര എസ്  ഡി 
| പേര്= ഗീതിക ക്രിഷ്ണൻ ജി
| ക്ലാസ്സ്=6F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എവിടെ

പൂക്കളെവിടെ വൃക്ഷങ്ങളെവിടെ
മനോജ്ഞമാം നദികളെവിടെ
പുഷ്പസമൃദ്ധമാം വൃക്ഷസമൃദ്ധമാം
പോഷകസമൃദ്ധമാം കേരളമെവിടെ
 ഒത്തുകൂടുന്ന കൂട്ടായ്മയുടെ മനുഷ്യരെവിടെ
സ്നേഹത്തിന്റെ പാലാഴിയെവിടെ
 വയലുകൾ നികത്തുന്നു നാം
നദികൾ നികത്തുന്നു നാം
പൂക്കൾ പൊഴിക്കുന്നു നാം
തരുക്കൾ ഖണ്ഡിക്കുന്നു നാം
കുഞ്ഞുങ്ങൾക്ക് പൂമ്പാറ്റയുടെ ശോഭയെന്തെ
ന്നറിയില്ല പരിസ്ഥിതിയെന്തെന്നറിയില്ല
ഇനിയൊരു ജന്മത്തിനായി നമുക്ക്ഒ
രു തൈ നട്ടുപിടിപ്പിക്കാം ഭൂമിയെ
ന്നമ്മയെ നമുക്ക് സന്നദ്ധയാക്കാം അമ്മയുടെ
സമൃദ്ധിയിൽ നമുക്ക് പോഷകമേറീടാം
അമ്മയുടെ തണലിൽ നമുക്ക് അഭയം തേടാം
 പ്രകൃതിയെന്നമ്മയെ നമുക്ക് വണങ്ങീടാം
 അതിലൂടെ നമ്മൾ നേടുന്നു
സുരക്ഷിതമായ ആരോഗ്യവും പ്രതിരോധവും
നാളേയ്ക്കായുള്ള കരുതലിൽ അതു
മാത്രമാണ് നമ്മുടെ സമ്പത്ത് പുതിയൊരു ഭൂമിയിൽ
ഇതാ ഇവിടെയുണ്ട് പൂക്കൾ
ഇതാ ഇവിടെയുണ്ട് പൂമ്പാറ്റകൾ

ഗീതിക ക്രിഷ്ണൻ ജി
6F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത