"എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമ്പത്ത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

14:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സമ്പത്ത്

ആരോഗ്യമാണല്ലോ നാടിന്റെ സമ്പത്ത്
കാത്തീടാം നമ്മൾക്ക് നമ്മെത്തന്നെ
   ശുചിത്വo വേണം ആരോഗ്യത്തിന്ന്
    ശുചിയാക്കാം നമുക്കെന്നും നമ്മുടെ പരിസരം
രോഗത്തെ തോല്പിക്കാൻ ആരോഗ്യം വേണം
ആരോഗ്യമുള്ളവരായി വളർന്നീടാം
     ആരോഗ്യമുള്ളൊരു ഭാരതത്തിന്നായ്
     വരുവിൻ കൂട്ടരേ കൈകോർത്തിടാം..





ഷസ മരിയ
IB എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത