"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} |
14:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിസംരക്ഷണം
പത്തുപുത്രന്മാർക്ക് തുല്ല്യമാണ് ഒരു വൃക്ഷം ,പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ത് ഓരോപൗരന്റെയും ധർമം ആണ് ,പ്രകൃതിയും മനുഷ്യനും തമ്മിൽ ഒരു പാരസ്പര്യമുണ്ട്. അതു തകർക്കപ്പെട്ടാൽ അസന്തുലിതമായ അവസ്ഥയുണ്ടാകും, വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക്ക് കവർ വരെ പ്രകൃതിയെ അപകടപ്പെടുത്തുന്നു, പ്രകൃതി അപകടത്തിലേക്കു നീങ്ങുന്നു എന്നതിന്റെ അർത്ഥം മനുഷ്യരാശിയടക്കമുള്ള ജൈവികതയ്ക്ക് കോട്ടം വരുന്നു എന്നതാണ് ,കാടുകരിയുമ്പോൾ കാട്ടുമരങ്ങൾ നീങ്ങുമ്പോൾ ചോലകൾ വറ്റിക്കുമ്പോൾ മണലൂറ്റുമ്പോൾ കോൺക്രീറ്റ് സൗധങ്ങൾ പണിയുമ്പോൾ താമസിയാതെ ഒരു തുള്ളി ദാഹജലത്തിന് വേണ്ടി നാംപരക്കം പായേണ്ടി വരുമെന്ന് ഓർക്കുക, പരിസ്ഥിതിയിൽ നിന്നാണ് നാം ഓരോരുത്തർക്കു മുള്ള വായു ലവണങ്ങൾ ലഭ്യമാകുന്നത് ,പ്രകൃതിക്ക് ദോഷം വരാത്ത പ്രവർത്തനങ്ങൾ ചെയ്തും മരങ്ങൾ നട്ടുവളർത്തിയും പരിസ്ഥിയെ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം