"മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയുടെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നാളുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയുടെ നാളുകൾ


രാവിലെ ഞാൻ എഴുന്നേറ്റു
 പത്രം എടുത്തു നോക്കിയപ്പോൾ
 ഈ മഹാമാരിയെ ഞാൻ കണ്ടു
 ഈ ഭൂമി മുഴുവൻ ഭയം കൊണ്ടു മൂടി
 മർത്ത്യൻ പുഞ്ചിരി അപ്രത്യക്ഷമായി
 ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്ന്
 ഒഴിവാക്കാൻ കഴിയുമോ കഴിയുമോ

 

നിരഞ്ജന പി
3 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത