"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദുരവസ്ഥ | color=4 }} <center><poem> ഭീതിയൂറുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല=   പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color=  5
| color=  5
}}
}}
{{Verification|name=MT_1227|തരം=കവിത}}

12:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദുരവസ്ഥ

ഭീതിയൂറുന്ന ദിനങ്ങൾ
കടന്നുപോകുന്നു........
ലോകമെങ്ങുംപിടഞ്ഞു മരിക്കുന്നു ജനങ്ങൾ
ഇന്നു ഞാൻ....... നാളെ നീ .
കാലമെൻ നേർക്കും വിരൽ ചൂണ്ടുന്നു,
കളിസ്ഥലങ്ങൾ, നഗരങ്ങൾ,
സിനിമാക്കൊട്ടകൾ, സ്കൂളുകൾ,
എല്ലാം അടഞ്ഞുകിടക്കുന്നു....
ഭീതിതമാം ഏകാന്തത എവിടെയും
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ....
ഞങ്ങൾ ബാല്യങ്ങൾ, തളച്ചിട്ടു
ഞങ്ങളെ ചുവരുകൾക്കുള്ളി ൽ......
ലോകം മുഴുവൻ കൈകൂപ്പി നമിച്ചിടുന്നു ദൈവമേ......
ജാതി മത ഭേദമന്യേ, ധനികനെന്നോ നിർധന നെന്നോ വ്യത്യാസമില്ലാതെ
എല്ലാവരിലും ഭീതിയുണർത്തുന്നു
കൊറോണാ എന്ന ഓമനപ്പേര്

അഭിനന്ദ് ഒ
8 H എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത