"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ജാഗ്രത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification| name=pcsupriya| തരം=കവിത}}

12:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ജാഗ്രത

സ്‍തംഭനം ഇന്നെല്ലായിടത്തും
കൊറോണ എന്ന വ്യാധിയാൽ
കണക്കില്ലാതെ പൊഴിയുന്നു ജീവൻ
കൊറോണ എന്ന ഭീകരനാൽ
സ്‍പർശനം മൂലം പടരും വ്യാധി
ചുമയും പനിയും ലക്ഷണങ്ങൾ
മരുന്നില്ലാ വ്യാധിക്ക് ഏകാന്തവാസം
ഒരേ ഒരു ഉപാധി മാത്രം
ആളുകൾ കൂടിയാൽ
മൂക്കും വായും മൂടി മാതൃകയാകാം
വീട്ടിലിരുന്ന് വിപത്തകറ്റാം
മനുഷ്യരിലൂടെ പടരും വ്യാധി
കൈകൾ കഴുകി കഴുകി തടയാം
അണുവിമുക‍്തമാക്കാം നമ്മുടെ പരിസരം
ഭയം വേണ്ട ജാഗ്രത മതി
വ്യക്തി ശുചിത്വം മാത്രം ഉപാധി
വിവര ശുചിത്വം ഒപ്പം വേണം
മാനവർ നമുക്ക് ദൂരം കാക്കാം
ഹൃദയബന്ധം ദൃഢമായി തുടരാം
പൊരുതാം നമുക്ക് വ്യാധിക്കെതിരെ
ഏകാന്തവാസം ആയുധമാക്കി
പൊരുതാം കൂട്ടായി വിജയം വരെ
 

ബെർലി ബിജു ചെറിയാൻ
8 A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത