"ജി.എച്ച്. എസ്.എസ്. എടപ്പാൾ/അക്ഷരവൃക്ഷം/ഒത്തുചേരൂ മനുഷ്യരേ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തുചേരൂ മനുഷ്യരേ.... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒത്തുചേരൂ മനുഷ്യരേ....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒത്തുചേരൂ മനുഷ്യരേ....      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
ഇന്നു നാം നേരിടുന്ന ഈ മഹാമാരിയെ
ഇന്നു നാം നേരിടുന്ന ഈ മഹാമാരിയെ
ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
വരി 35: വരി 34:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

12:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തുചേരൂ മനുഷ്യരേ....

ഇന്നു നാം നേരിടുന്ന ഈ മഹാമാരിയെ
ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
തൻ മനസ്സിനെ ശക്തിപ്പെടുത്തി
മുന്നിലേക്ക് നയിക്കൂ ഈ ജീവിതയാത്ര
തളരാതെ ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
നമുക്ക് മനസ്സിൻ ശക്തികൊണ്ട്
ഈ രോഗത്തെ മറി കടക്കാം...
മനസ്സിനെ ശുദ്ധീകരിച്ചാൽ മാത്രമേ
നമുക്കീ മഹാവ്യാധിയെ തുരത്താനാകൂ.
നമുക്ക് ഒത്തുചേർന്ന് പൊരുതി ഈ ലോകത്തെ
കൊറോണയിൽ നിന്ന് വീണ്ടെടുക്കാം.
വരൂ ലോകത്തിന്റെ സമൃദ്ധിയെ
ആരോഗ്യത്തെ വീണ്ടെടുക്കാം.
ഒത്തുചേരൂ മനുഷ്യരെ ഈ ലോകത്തെ രക്ഷിക്കൂ
ഒരു മഹാമാരിക്കും തകർക്കാനാവാതെ
ഒത്തുചേരൂ മനുഷ്യരേ...

 

പ്രമദ പ്രഭാകരൻ
9 B ജി.എച്ച്.എസ്.എസ്. എടപ്പാൾ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത