"സംവാദം:എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color=5 }} <center> <poem> ഒറ്റപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 46: വരി 46:
| color= 1
| color= 1
}}
}}
{{verification|name=MT_1206| തരം= കവിത}}

12:06, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19


ഒറ്റപ്പെടലെന്താണെന്ന്
ഇന്ന് ഞാനറിഞ്ഞു
ശൂന്യത
അശാന്തി
അനിശ്ചിതത്വം
ദുഃഖം
ഇന്ന് ഞാനറിഞ്ഞു
രോഗഭയമല്ല എന്റെ ദുഃഖം
അച്ഛൻ
 അമ്മ
ചേച്ചി
എല്ലാ മുഖങ്ങളിലും ദയനീയത
പടർന്നു പിടിക്കരുതാരിലും
അതാണെന്റെ ആശ്വാസം ...


 





ഹിഷാം പാക്കട
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത