ഒറ്റപ്പെടലെന്താണെന്ന് ഇന്ന് ഞാനറിഞ്ഞു ശൂന്യത അശാന്തി അനിശ്ചിതത്വം ദുഃഖം ഇന്ന് ഞാനറിഞ്ഞു രോഗഭയമല്ല എന്റെ ദുഃഖം അച്ഛൻ അമ്മ ചേച്ചി എല്ലാ മുഖങ്ങളിലും ദയനീയത പടർന്നു പിടിക്കരുതാരിലും അതാണെന്റെ ആശ്വാസം ...
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത