"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പാരിലെ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാരിലെ നന്മ | color=5 }} center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5
| color=5
}}                   
}}                   
center> <poem>
<center> <poem>
ധരണിക്കീ തരു ജന്മങ്ങൾ
ധരണിക്കീ തരു ജന്മങ്ങൾ
വരമാണെന്നതറിഞ്ഞീടൂ.
വരമാണെന്നതറിഞ്ഞീടൂ.

11:57, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാരിലെ നന്മ

ധരണിക്കീ തരു ജന്മങ്ങൾ
വരമാണെന്നതറിഞ്ഞീടൂ.
നരനുടെ കരങ്ങൾ കവരാനല്ല
പാരിനു നന്മ പകർന്നീടാൻ.
മരമൊന്നാരു മുറിച്ചാലും
പകരം നട്ടു വളർത്തേണം.
ഒരുതരുമഴുവിനു ഭക്ഷണമായാൻ
പകരം പത്തു വളർത്തേണം.

ആവണി എസ് മധു
8 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത