"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ഈ മോഹതീരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ മോഹതീരത്ത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<center> <poem>
<center> <poem>
പാഠശാല തൻ തിരുമുറ്റത്തെത്തുവാൻ
പാഠശാല തൻ തിരുമുറ്റത്തെത്തുവാൻ
കാത്തിരിപ്പിൻ്റെ ഭാണ്ഡവും പേറി
കാത്തിരിപ്പിന്റെ ഭാണ്ഡവും പേറി
ഈ ഓർമ്മ തൻ തീരത്ത്
ഈ ഓർമ്മ തൻ തീരത്ത്
നോവേറ്റ് പിടയുകയാണെൻ കുഞ്ഞു മനസ്സ്.
നോവേറ്റ് പിടയുകയാണെൻ കുഞ്ഞു മനസ്സ്.
വരി 19: വരി 19:
ഓർമ്മകളെന്നെ പുണരുകയായ്
ഓർമ്മകളെന്നെ പുണരുകയായ്
ഈ മഹാമാരി തൻ മോചനത്തെ
ഈ മഹാമാരി തൻ മോചനത്തെ
കാത്തെത്ര നാൾ നാമിനി നിന്നിട്ടണം
കാത്തെത്ര നാൾ നാമിനി നിന്നീടണം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

11:55, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ മോഹതീരത്ത്

പാഠശാല തൻ തിരുമുറ്റത്തെത്തുവാൻ
കാത്തിരിപ്പിന്റെ ഭാണ്ഡവും പേറി
ഈ ഓർമ്മ തൻ തീരത്ത്
നോവേറ്റ് പിടയുകയാണെൻ കുഞ്ഞു മനസ്സ്.
എന്നിനി കാണുമെൻ കൂട്ടുകാരാ
ആ നല്ല നാളുകൾ വന്നീടുമോ?
ഒരോ പ്രഭാതവും ഭീതിയിലായി
എത്രയോ സോദരൻ ചത്തൊടുങ്ങി
കൊറോണ ചെന്നൊരു വൈറസിനാൽ
ഭീതിയിലാണിന്ന് ലോകമെങ്ങും.
ആഘോഷമില്ലെങ്ങും ആരവവും
നീറി പുകയുന്ന മാനസവും
ഒത്തൊരുമിച്ചു നടന്ന നാളിൽ
ഓർമ്മകളെന്നെ പുണരുകയായ്
ഈ മഹാമാരി തൻ മോചനത്തെ
കാത്തെത്ര നാൾ നാമിനി നിന്നീടണം

ആൽഫാഗോവിന്ദ്
പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത