"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| ഉപജില്ല=        ഇരിട്ടി   
| ഉപജില്ല=        ഇരിട്ടി   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ
| തരം= ലേഖനം
| color=    2  
| color=    2  
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

11:50, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
ലോകത്തെ വിറപ്പിച്ച് വീട്ടിലിരുത്തിയ വില്ലൻ.... ഇത്തിരി കുഞ്ഞനാണെങ്കിലും   
ഒത്തിരി ആളുകളെ വിരട്ടിയോടിക്കുന്ന വൈറസിൻ്റെ പേരാണ് SARS - cov-2. അതു വഴിയാലുണ്ടാകുന്ന രോകമാണ് ലോകമാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡ്- 19.

വൈറസിന് പേടിപ്പിക്കുന്ന മുഖമോ ചോര കണ്ണുകളോ ഇല്ല. കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഇത്തിരികുഞ്ഞൻ മാരാണ് ഇവ. ശക്തമായ ഇലക്ട്രോ മൈക്രോസ്കോപിലൂടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു. ആൾ ചെറുതാണെങ്കിലും വൈറസിൻ്റെ കയ്യിൽ പലതരം വില്ലത്തരങ്ങളാണ്.


വൈറസിനെ ഒരു ജീവിയായി പോലും കണക്കാക്കാൻ കഴിയില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. സ്വന്തമായി ഒന്നും തന്നെ ചെയ്യാനുള്ള കഴിവില്ല ഇവയ്ക്ക് . ജീവനുള്ള കോശം ലഭിച്ചാൽ ഇതിന് പ്രവർത്തിക്കാനും പെരുകാനും സാധിക്കും. അതു കൊണ്ടാണിവ മനുഷ്യരെ ഉൾപ്പെടെ ശരീര കോശങ്ങളെ ലക്ഷ്യമിടുന്നത്.

സജ ഫാത്തിമ.
6B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം