"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ശുചിത്വം , പരിസ്ഥിതി , പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(p1)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ  
| ഉപജില്ല= പയ്യന്നൂർ  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color=  5
| color=  5
}}
}}
{{Verification|name=MT_1227|തരം=കവിത}}

11:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം , പരിസ്ഥിതി , പ്രതിരോധം

നമ്മൾ മനുഷ്യർ, മണ്ണിൻ്റെ മക്കൾ
പരിചരിച്ചീടാം നമ്മുടെ ഭൂമിയെ
നട്ടുപിടിപ്പിക്കാം മരങ്ങളും ചെടികളും
വൃത്തിയായ് സൂക്ഷിക്കാം പരിസ്ഥിതിയെ
പച്ചപ്പു നിറയുന്ന ഭൂമിയെ നനയ്ക്കാൻ
കുളിരായ് പെയ്യട്ടെ വർഷക്കാലം
പ്രതിരോധിക്കാം സർവ്വ രോഗങ്ങളും
കാത്തിടും ദൈവം ഒരു ശക്തിയായെന്നും

നിമ സതീഷ്
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത