"എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ഉണ്ണികുട്ടാനൊരു ചെറു ബോധവൽക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


{{BoxBottom1
{{BoxBottom1
| പേര്= hadiya mehrin
| പേര്= പാദിയ മെഹറിൻ
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

10:59, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണികുട്ടനൊരു ചെറു ബോധവൽക്കരണം


 ഉണ്ണീ മോനേ ഉണ്ണീ

എന്തിനാ അമ്മേ വിളിക്കുന്നേ
 
ചോറു കഴിക്കാൻ വാടാ ഉണ്ണീ
 
കൈകൾ രണ്ടും നന്നായി സോപ്പിട്ട് കഴുകണം
 
ഉണ്ണിക്കുട്ടാ ഉണ്ണിക്കുട്ടാ നന്നായ് സോപ്പിട്ട് കഴുകാം
 
അമ്മേ അമ്മേ അമ്മ പറഞ്ഞത് എല്ലാം എനിക്ക് മനസ്സിലാകും
 
മുഖ്യന്ത്രിയുടെ നിർദ്ദേശം പാലിച്ചീടാം നമുക്ക് പാലിച്ചീടാം
 
എന്താണമ്മേ ആ നിർദേശങ്ങൾ
 
കുറച്ചു ദിവസം എവിടെയും പോകാതെ വീട്ടിനുള്ളിൽ

സുരക്ഷിതമായി നിൽക്കാം നമുക്ക് നിൽക്കാം

     

പാദിയ മെഹറിൻ
3 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത