ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/അറിവിന്റെ ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/അറിവിന്റെ ആകാശം എന്ന താൾ [[ജി.എച്ച്....
Latheefkp (സംവാദം | സംഭാവനകൾ)
അക്ഷരത്തെറ്റ് തിരുത്തിയ രചന
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്സ്.നന്നിയോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്സ്.നന്ദിയോട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   

10:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അറിവിന്റെ ആകാശം



കൊച്ചുകളിപ്പാട്ട ലോകത്ത്
നിന്നെന്നെ അക്ഷരാകാശത്തെ
നക്ഷത്രകുഞ്ഞിന്റെ ലോകത്തെത്തിച്ചത്.
പുസ്തകച്ചെപ്പിൽ നിന്ന്
ആയിരമായിരം അക്ഷരം വാരിവിതറിയത്.
ഏതൊരാചോദ്യവും എന്റെ മനസ്സിലെ
ഉത്തര മുത്തുകൾ സ്പർശിച്ചത്.
ഇനിയുമാ ആകാശവിസ്മയത്തെത്തേടി
പുതിയൊരാകാശം ഞാൻ പടുത്തുയർത്തും.

ഗായത്രിദാസ്.S
9 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത