ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/അറിവിന്റെ ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
അറിവിന്റെ ആകാശം



കൊച്ചുകളിപ്പാട്ട ലോകത്ത്
നിന്നെന്നെ അക്ഷരാകാശത്തെ
നക്ഷത്രകുഞ്ഞിന്റെ ലോകത്തെത്തിച്ചത്.
പുസ്തകച്ചെപ്പിൽ നിന്ന്
ആയിരമായിരം അക്ഷരം വാരിവിതറിയത്.
ഏതൊരാചോദ്യവും എന്റെ മനസ്സിലെ
ഉത്തര മുത്തുകൾ സ്പർശിച്ചത്.
ഇനിയുമാ ആകാശവിസ്മയത്തെത്തേടി
പുതിയൊരാകാശം ഞാൻ പടുത്തുയർത്തും.

ഗായത്രിദാസ്.S
9 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത