"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/അമ്മുവിന്റെ പിറന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരത്തെറ്റ് തിരുത്തിയ രചന)
 
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്നിയോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്ദിയോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   

10:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെ പിറന്നാൾ

ഒരിടത്ത് പണക്കാരന്റെ വീടുണ്ടായിരുന്നു .ആ വീട്ടിൽ അച്ഛനും അമ്മയും മകനും മകളും ഉണ്ടായിരുന്നു.അമ്മുവിനു പിറന്നാളിനു വേണ്ട സാധനം വാങ്ങാൻ അമ്മ അച്ഛനോട് പറഞ്ഞു.അങ്ങനെ പിറന്നാൾ സാധനവുമായി അച്ഛൻ വന്നു.അമ്മുവിനറിയാതെ സാധനം മറച്ചു വച്ചു.പിറ്റേന്ന് നേരത്ത് തന്നെ അച്ഛനും അമ്മയും സാധനങ്ങൾ അലങ്കരിച്ചു.അമ്മു എണീറ്റു പുറത്തോട്ട് വന്നു.അവൾ ആശ്ചര്യപ്പെട്ടു .അപ്പോൾ മാമ്മൻ,അമ്മായി,ചേച്ചി,ചേട്ടൻ എല്ലാവരും വന്നു.9 മണിക്ക് കേക്ക് മുറിച്ചു.എല്ലാവരും അമ്മുവിനെ വിഷ് ചെയ്തു.മാമൻ അമ്മുവിന്റെ ഗിഫ്റ്റ് നൽകി.അങ്ങനെ രാത്രിയായി.ഗിഫ്റ്റ് തുറന്നു നോക്കിയപ്പോൾ അതിൽ തിളക്കമുള്ള മനോഹരമായ ഒരു വാച്ച് ഉണ്ടായിരുന്നു.അമ്മുവിന് വളരെ ഏറെ സന്തോഷമായി.

NOUFIYA-N
V. A ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ