"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ രോഗത്തെ വിട പറഞ്ഞു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗത്തെ വിട പറഞ്ഞു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പുതിയ രോഗവുമായി ദിയ പതുകെ പതുക്കെ ഇണങ്ങിവരുന്നു. ആരോടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ അവളുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു അവളുടെ പേടി. ഇങ്ങനെ വിരഹത്തിൻ ഇരിക്കുമ്പോൾ അവളുടെ മറ്റൊരു പേടിയെന്നത് അവൾക് ജോലി എങ്ങനെ കിട്ടുമെന്നായിരുന്നു. ഇങ്ങനെ ജോലിയെ തേടി നടന്നിട്ട് പത്തു ദിവസം കഴിഞ്ഞു, എന്നിട്ടും ഒരു ജോലിയും കിട്ടീട്ടില്ല. അവളുടെ രോഗം കാരണം ഒരിടത്തും അവളെ ജോലി ചെയ്യാൻ സമ്മതിച്ചിരുന്നില്ല. ഇനി നാളെയും ഒരു ജോലിയെ തേടി അവൾക് പോകണം. അങ്ങനെ അവൾ അവളുടെ ജീവിതത്തെ പറ്റി ചിന്ദിച്ചുകൊണ്ട് അവൾ അറിയാതെ തന്നെ ഉറങ്ങി. | |||
നേരം വെളുത്തു, അവൾ കുളിച് ദൈവത്തോട് പ്രാർത്ഥിച് പുറത്തേക്ക് ഇറങ്ങുന്നു. അപ്പോഴേക്ക് അവളുടെ അയൽവാസിയായ റോസമ്മയെ കണ്ടുമുട്ടുന്നു. | |||
എങ്ങടാ.... മോളെ പോണേ... ഓ.. ജോലിയെ തേടി പോണതായിരിക്കും, മോൾക്ക് ആ പരിപാടി നിർത്തിയ എന്താ? എന്തായാലും ജോലി കിട്ടില്ല.. ഇതുപോലത്തെ രോഗബാധിതർക്ക്...... | |||
ദിയ ഒന്നും മിണ്ടാതെ നടന്നു. റോസമ്മയുടെ വാക്കുകൾ ദിയയുടെ കഴുത്തിൽ ചുറ്റിമുറുകി. അവളുടെ ഉള്ള് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി. | |||
അങ്ങനെ അവൾ ജോലി സ്ഥലത്ത് എത്തി. അകത്ത് കേറി സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ എല്ലാവരും അവളെ തുറിച്ച് നീക്കിക്കൊണ്ടേയിരുന്നു. കാരണം ആകെ ഒന്നായിരുന്നു. ദിയയുടെ രോഗം. അപ്പോൾ തന്നെ അവിടത്തെ മാനേജർ അവളോട് ഇല്ലായെന്ന് പറയുന്നു. മോൾടെ സ്ഥലം ഇതല്ല ഭ്രാന്ത് ആശുപത്രിയാണ് എന്ന് പറഞ്ഞുകൊണ്ട് അവളെ പുറത്താക്കുന്നു. ആ ആഫീസിൽ ഇരുന്ന എല്ലാവരും അവളെ കണ്ട് ചിരിക്കുകയും കളിയാക്കുകയും ചെയ്തു... ഒരാൾ ഒഴികെ, ലൈല അവളെ കണ്ട് വിഷമിച്ചു. ദിയയുടെ രോഗം അവളെ വളരെയധികം വേദനിപ്പിച്ചു. | |||
ദിയ കരഞ്ഞുകൊണ്ട് വീട്ടിൽ എത്തുന്നു. അവൾക്കുണ്ടായിരുന്ന വിശ്വാസം മുഴുവനും നദിയിൽ ഒഴുകിപോയത് പോലെ അവൾക്ക് തോന്നി. തോൽവികളും തകർച്ചകളും നഷ്ടങ്ങളും അവമനങ്ങളും സഹിച് ഇങ്ങനെ ജീവിതം തുടരുന്നതിൽ എന്തര്ഥമാണുള്ളത്? വഴിയരികിൽ വലിച്ചെറിയപ്പെട്ട ഒരു പാറക്കഷ്ണം പോലെയല്ലേ ഇപ്പോൾ എന്റെ അവസ്ഥ? ദിയ ഇങ്ങനെ പല കാര്യങ്ങളും ചിന്ദിക്കുന്നു. അങ്ങനെ അവൾ അവളുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ജീവിതം ഓർക്കുന്നു. | |||
ആലപ്പുഴയിൽ ഒരു നദിയുടെ തീരത്ത് ഒരു ചെറിയ ഗ്രാമത്തിൽ ആയിരുന്നു ദിയ ജനിച്ചത്. ദിയയെ പ്രസവിച്ച ശേഷം തന്നെ അമ്മ ദാരിദ്രം കാരണം എല്ലാവരെയും വിട്ട് പോകുന്നു. പിന്നീട് ദിയയെ അവളുടെ അച്ഛനാണ് വളർത്തിയത്. ദിയക്ക് മൂന്ന് വയസ്സ് കഴിഞ്ഞപ്പോൾ തന്നെ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അച്ഛന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ ആശുപതികളിൽ ഒന്നും കൊണ്ടുപോയിരുന്നില്ല. ദിയക്ക് ആറാം വയസ്സിൽ മറ്റൊരു രോഗം ബാധിച്ചു. അങ്ങനെ രോഗം ബാധിക്കുന്നത് അവളുടെ ജീവിതത്തിൽ സ്ഥിരമായിത്തീർന്നു. അവൾ വിദ്യാലയത്തിലും പോയിരുന്നില്ല. വീട്ടിൽ തന്നെയാണ് പഠിച്ചത്. | |||
അങ്ങനെ അവൾക്ക് ഒരു 15 വയസ്സായപ്പോൾ ഒരു പുതിയ രോഗം ബാധിച്ചു..... ആ രോഗം അവളുടെ ജീവിതം മാറ്റി മറച്ചു കാരണം ആ രോഗം ബാധിച്ചാൽ മനുഷ്യന്റെ സമാരാരിതി യും, ജീവിതരീതിയും എല്ലാം ഭ്രാന്തന്മാരെ പോലെയാകും പക്ഷെ മനസ്സ് സാധാരണ മനുഷ്യരെ പോലെയായിരിക്കും. അച്ഛന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ അച്ഛന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. | |||
ദിയ അങ്ങനെ കഷ്ടപ്പാടുകൾ സഹിച് മുന്നോട്ട് ജീവിതം ആരംഭിച്ചു. അവൾക്ക് ഈ രോഗം ഉണ്ടെങ്കിലും അവളുടെ ആഗ്രഹം വീട്ടിലെ ദാരിദ്രം മാറ്റണമെന്നായിരുന്നു. | |||
അങ്ങനെ ദിയ 20 ആം വയസ്സ് കടന്നു. എല്ലാവർക്കും അവളുടെ രോഗം കാരണം അറപ്പായിരുന്നു. ഇതൊക്കെ ഓർത്തു കഴിഞ്ഞപ്പോൾ പെട്ടെന്ന് അവൾ പൊട്ടി കരയുന്നു. | |||
ജീവിച്ചിട്ട് കാര്യം ഇല്ല!!എന്നെ ക്ഷമിക്കണം ദൈവം, എനിക്ക് ഈ ജീവിതം ഇനി തുടരാൻ കഴിയില്ല. അവൾ പെട്ടെന്ന് ഒരു കയർ എടുത്ത് ആരും അറിയാതെ ഫാനിൽ തൂക്കിയിടുന്നു. അവളുടെ കണ്ണീർ നിക്കുന്നില്ലായിരുന്നു........ | |||
അപ്പോഴേക്ക് ലൈല ദിയ യുടെ വീട്ടിലെത്തുന്നു. അവളെ രക്ഷിക്കുന്നു. എന്നിട്ട് അവളെ ആശ്വസിപ്പിക്കുന്നു. | |||
നീ പേടിക്കണ്ട, ഞാൻ വന്നില്ലേ..... ഞാൻ ബാക്കിയുള്ളവരെ പോലെയല്ല..... | |||
നിന്നെ രെക്ഷിക്കാനാണ് വന്നേക്കണത്. | |||
ലൈല ദിയയുടെ രോഗം തിരിച്ചറിയുന്നു, ദിയയുടെ വേദന മനസിലാകുന്നു. | |||
ചേച്ചി.... എനിക്ക് എന്റെ വീടിനെ സംരക്ഷിക്കണം. എന്റെ വീട്ടിലെ ദാരിദ്ര്യം മാറ്റണം. ഒരു ദിവസത്തിൽ മൂന്ന് നേരവും ഭക്ഷണം കൊടുക്കണം...... | |||
പേടിക്കണ്ട... ഞാൻ നിന്നെ ആശുപത്രിയിൽ കൊണ്ടുപോകാം. നീ നിന്റെ ഈ ജീവിതത്തിൽ നിന്ന് തീർച്ചയായിട്ടും ഒഴിവാകും..... | |||
അങ്ങനെ 2 മാസം കഴിഞ്ഞ് അവളുടെ രോഗം ഭേദമായി തുടങ്ങി. അവളും സാധാരണ മനുഷ്യരെ പോലെ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്ത് തുടങ്ങി..... പിന്നീട് ലൈലയെ ഒരിക്കലും കണ്ടു മുട്ടീല. ദിയ പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു ആവന്ന സ്ത്രീ യഥാർത്ഥത്തിൽ ഒരു മാലാഖ തന്നെയായിരുന്നു. | |||
എന്റെ ജീവിതത്തിൽ വെളിച്ചം നൽകി എന്നിട്ട് മാഞ്ഞു പോയി...... | |||
{{BoxBottom1 | |||
| പേര്= Nazreen Aliya | |||
| ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആശ്രമം എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 27004 | |||
| ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും |
09:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗത്തെ വിട പറഞ്ഞു
പുതിയ രോഗവുമായി ദിയ പതുകെ പതുക്കെ ഇണങ്ങിവരുന്നു. ആരോടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ അവളുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു അവളുടെ പേടി. ഇങ്ങനെ വിരഹത്തിൻ ഇരിക്കുമ്പോൾ അവളുടെ മറ്റൊരു പേടിയെന്നത് അവൾക് ജോലി എങ്ങനെ കിട്ടുമെന്നായിരുന്നു. ഇങ്ങനെ ജോലിയെ തേടി നടന്നിട്ട് പത്തു ദിവസം കഴിഞ്ഞു, എന്നിട്ടും ഒരു ജോലിയും കിട്ടീട്ടില്ല. അവളുടെ രോഗം കാരണം ഒരിടത്തും അവളെ ജോലി ചെയ്യാൻ സമ്മതിച്ചിരുന്നില്ല. ഇനി നാളെയും ഒരു ജോലിയെ തേടി അവൾക് പോകണം. അങ്ങനെ അവൾ അവളുടെ ജീവിതത്തെ പറ്റി ചിന്ദിച്ചുകൊണ്ട് അവൾ അറിയാതെ തന്നെ ഉറങ്ങി. നേരം വെളുത്തു, അവൾ കുളിച് ദൈവത്തോട് പ്രാർത്ഥിച് പുറത്തേക്ക് ഇറങ്ങുന്നു. അപ്പോഴേക്ക് അവളുടെ അയൽവാസിയായ റോസമ്മയെ കണ്ടുമുട്ടുന്നു. എങ്ങടാ.... മോളെ പോണേ... ഓ.. ജോലിയെ തേടി പോണതായിരിക്കും, മോൾക്ക് ആ പരിപാടി നിർത്തിയ എന്താ? എന്തായാലും ജോലി കിട്ടില്ല.. ഇതുപോലത്തെ രോഗബാധിതർക്ക്...... ദിയ ഒന്നും മിണ്ടാതെ നടന്നു. റോസമ്മയുടെ വാക്കുകൾ ദിയയുടെ കഴുത്തിൽ ചുറ്റിമുറുകി. അവളുടെ ഉള്ള് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി. അങ്ങനെ അവൾ ജോലി സ്ഥലത്ത് എത്തി. അകത്ത് കേറി സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ എല്ലാവരും അവളെ തുറിച്ച് നീക്കിക്കൊണ്ടേയിരുന്നു. കാരണം ആകെ ഒന്നായിരുന്നു. ദിയയുടെ രോഗം. അപ്പോൾ തന്നെ അവിടത്തെ മാനേജർ അവളോട് ഇല്ലായെന്ന് പറയുന്നു. മോൾടെ സ്ഥലം ഇതല്ല ഭ്രാന്ത് ആശുപത്രിയാണ് എന്ന് പറഞ്ഞുകൊണ്ട് അവളെ പുറത്താക്കുന്നു. ആ ആഫീസിൽ ഇരുന്ന എല്ലാവരും അവളെ കണ്ട് ചിരിക്കുകയും കളിയാക്കുകയും ചെയ്തു... ഒരാൾ ഒഴികെ, ലൈല അവളെ കണ്ട് വിഷമിച്ചു. ദിയയുടെ രോഗം അവളെ വളരെയധികം വേദനിപ്പിച്ചു. ദിയ കരഞ്ഞുകൊണ്ട് വീട്ടിൽ എത്തുന്നു. അവൾക്കുണ്ടായിരുന്ന വിശ്വാസം മുഴുവനും നദിയിൽ ഒഴുകിപോയത് പോലെ അവൾക്ക് തോന്നി. തോൽവികളും തകർച്ചകളും നഷ്ടങ്ങളും അവമനങ്ങളും സഹിച് ഇങ്ങനെ ജീവിതം തുടരുന്നതിൽ എന്തര്ഥമാണുള്ളത്? വഴിയരികിൽ വലിച്ചെറിയപ്പെട്ട ഒരു പാറക്കഷ്ണം പോലെയല്ലേ ഇപ്പോൾ എന്റെ അവസ്ഥ? ദിയ ഇങ്ങനെ പല കാര്യങ്ങളും ചിന്ദിക്കുന്നു. അങ്ങനെ അവൾ അവളുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ജീവിതം ഓർക്കുന്നു. ആലപ്പുഴയിൽ ഒരു നദിയുടെ തീരത്ത് ഒരു ചെറിയ ഗ്രാമത്തിൽ ആയിരുന്നു ദിയ ജനിച്ചത്. ദിയയെ പ്രസവിച്ച ശേഷം തന്നെ അമ്മ ദാരിദ്രം കാരണം എല്ലാവരെയും വിട്ട് പോകുന്നു. പിന്നീട് ദിയയെ അവളുടെ അച്ഛനാണ് വളർത്തിയത്. ദിയക്ക് മൂന്ന് വയസ്സ് കഴിഞ്ഞപ്പോൾ തന്നെ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അച്ഛന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ ആശുപതികളിൽ ഒന്നും കൊണ്ടുപോയിരുന്നില്ല. ദിയക്ക് ആറാം വയസ്സിൽ മറ്റൊരു രോഗം ബാധിച്ചു. അങ്ങനെ രോഗം ബാധിക്കുന്നത് അവളുടെ ജീവിതത്തിൽ സ്ഥിരമായിത്തീർന്നു. അവൾ വിദ്യാലയത്തിലും പോയിരുന്നില്ല. വീട്ടിൽ തന്നെയാണ് പഠിച്ചത്. അങ്ങനെ അവൾക്ക് ഒരു 15 വയസ്സായപ്പോൾ ഒരു പുതിയ രോഗം ബാധിച്ചു..... ആ രോഗം അവളുടെ ജീവിതം മാറ്റി മറച്ചു കാരണം ആ രോഗം ബാധിച്ചാൽ മനുഷ്യന്റെ സമാരാരിതി യും, ജീവിതരീതിയും എല്ലാം ഭ്രാന്തന്മാരെ പോലെയാകും പക്ഷെ മനസ്സ് സാധാരണ മനുഷ്യരെ പോലെയായിരിക്കും. അച്ഛന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ അച്ഛന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ദിയ അങ്ങനെ കഷ്ടപ്പാടുകൾ സഹിച് മുന്നോട്ട് ജീവിതം ആരംഭിച്ചു. അവൾക്ക് ഈ രോഗം ഉണ്ടെങ്കിലും അവളുടെ ആഗ്രഹം വീട്ടിലെ ദാരിദ്രം മാറ്റണമെന്നായിരുന്നു. അങ്ങനെ ദിയ 20 ആം വയസ്സ് കടന്നു. എല്ലാവർക്കും അവളുടെ രോഗം കാരണം അറപ്പായിരുന്നു. ഇതൊക്കെ ഓർത്തു കഴിഞ്ഞപ്പോൾ പെട്ടെന്ന് അവൾ പൊട്ടി കരയുന്നു. ജീവിച്ചിട്ട് കാര്യം ഇല്ല!!എന്നെ ക്ഷമിക്കണം ദൈവം, എനിക്ക് ഈ ജീവിതം ഇനി തുടരാൻ കഴിയില്ല. അവൾ പെട്ടെന്ന് ഒരു കയർ എടുത്ത് ആരും അറിയാതെ ഫാനിൽ തൂക്കിയിടുന്നു. അവളുടെ കണ്ണീർ നിക്കുന്നില്ലായിരുന്നു........ അപ്പോഴേക്ക് ലൈല ദിയ യുടെ വീട്ടിലെത്തുന്നു. അവളെ രക്ഷിക്കുന്നു. എന്നിട്ട് അവളെ ആശ്വസിപ്പിക്കുന്നു. നീ പേടിക്കണ്ട, ഞാൻ വന്നില്ലേ..... ഞാൻ ബാക്കിയുള്ളവരെ പോലെയല്ല..... നിന്നെ രെക്ഷിക്കാനാണ് വന്നേക്കണത്. ലൈല ദിയയുടെ രോഗം തിരിച്ചറിയുന്നു, ദിയയുടെ വേദന മനസിലാകുന്നു. ചേച്ചി.... എനിക്ക് എന്റെ വീടിനെ സംരക്ഷിക്കണം. എന്റെ വീട്ടിലെ ദാരിദ്ര്യം മാറ്റണം. ഒരു ദിവസത്തിൽ മൂന്ന് നേരവും ഭക്ഷണം കൊടുക്കണം...... പേടിക്കണ്ട... ഞാൻ നിന്നെ ആശുപത്രിയിൽ കൊണ്ടുപോകാം. നീ നിന്റെ ഈ ജീവിതത്തിൽ നിന്ന് തീർച്ചയായിട്ടും ഒഴിവാകും..... അങ്ങനെ 2 മാസം കഴിഞ്ഞ് അവളുടെ രോഗം ഭേദമായി തുടങ്ങി. അവളും സാധാരണ മനുഷ്യരെ പോലെ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്ത് തുടങ്ങി..... പിന്നീട് ലൈലയെ ഒരിക്കലും കണ്ടു മുട്ടീല. ദിയ പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു ആവന്ന സ്ത്രീ യഥാർത്ഥത്തിൽ ഒരു മാലാഖ തന്നെയായിരുന്നു. എന്റെ ജീവിതത്തിൽ വെളിച്ചം നൽകി എന്നിട്ട് മാഞ്ഞു പോയി...... {{BoxBottom1 |
പേര്= Nazreen Aliya | ക്ലാസ്സ്= 10A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ആശ്രമം എച്ച്.എസ്.എസ് | സ്കൂൾ കോഡ്= 27004 | ഉപജില്ല= പെരുമ്പാവൂർ | ജില്ല= എറണാകുളം | തരം= കഥ | color= 3 |