"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എൻ ഗ‍ുര‍ുനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

08:11, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻഗ‍ുര‍ുനാഥൻ

എൻ ഗ‍ുര‍ുനാഥന്റെ ചരണങ്ങളിൽ
എൻ മനസ്സിൽ കാലങ്ങൾ
മാഞ്ഞ‍ുപോയാല‍ും
എൻ ഗ‍ുര‍ുവാക്ക‍ുകൾ മറക്കില്ല ഞാൻ
ഇര‍ുളിൽ നിന്ന‍ും വെളിച്ചം ഏക‍ുന്നയാൾ
എൻ ഗ‍ുര‍ുവെന്ന് ഞാൻ മനസ്സിലാക്ക‍ുന്ന‍ു
അത‍് തിരിച്ചറിവ‍ുകളിലേക്ക്
എന്നെ നയിക്ക‍ുന്ന‍ു
എൻ ഗ‍ുര‍ുവാക്ക‍ുകൾ നിറഞ്ഞ
എൻ മനസ്സ് ഞാൻസമർപ്പിക്ക‍ുന്ന‍ു.

അലോണ സജി
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ‍്ക്ക‍ൂൾ
ചെങ്ങന്ന‍ൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത