"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ കാത്തിരുന്നഅവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ബൂപൂബ) |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
കുട്ടികളാം നമ്മളെന്നും കാത്തിരുന്നഅവധിക്കാലം | കുട്ടികളാം നമ്മളെന്നും കാത്തിരുന്നഅവധിക്കാലം | ||
മീനമാസം കഴിഞ്ഞെത്തും മേടവിഷുക്കാലം | മീനമാസം കഴിഞ്ഞെത്തും മേടവിഷുക്കാലം | ||
കയ്യിലെത്തുംകാശിനായി കാത്തിരുന്നകാലം | കയ്യിലെത്തുംകാശിനായി കാത്തിരുന്നകാലം | ||
ഓടിയാടി പാട്ടുപാടി പാറിടുന്നകാലം | ഓടിയാടി പാട്ടുപാടി പാറിടുന്നകാലം | ||
വന്നുചേ൪ന്നു ഇക്കൊല്ലവും മേടവിഷു പൂവും | വന്നുചേ൪ന്നു ഇക്കൊല്ലവും മേടവിഷു പൂവും | ||
നമ്മളെല്ലാം കാത്തിരുന്ന നല്ലവധിക്കാലം | നമ്മളെല്ലാം കാത്തിരുന്ന നല്ലവധിക്കാലം | ||
പൊന്നണിഞ്ഞകണിക്കൊന്ന പൂവിടരും നേരം | പൊന്നണിഞ്ഞകണിക്കൊന്ന പൂവിടരും നേരം | ||
കൂടെയെത്തി കോവിഡെന്ന മാരകമാം രോഗം | കൂടെയെത്തി കോവിഡെന്ന മാരകമാം രോഗം | ||
മരിച്ചുവീണു ലോകജനത പകച്ചുനിന്നു ശാസ്ത്രം | മരിച്ചുവീണു ലോകജനത പകച്ചുനിന്നു ശാസ്ത്രം | ||
ഒടുവിലവ൪ കണ്ടറിഞ്ഞു ഒന്നു മാത്രം മാ൪ഗ്ഗം | ഒടുവിലവ൪ കണ്ടറിഞ്ഞു ഒന്നു മാത്രം മാ൪ഗ്ഗം | ||
അകലെ നിൽക്കൂ മാസ്കണിയൂ | അകലെ നിൽക്കൂ മാസ്കണിയൂ | ||
വൈറസിലെ തുരത്തൂ | വൈറസിലെ തുരത്തൂ | ||
ക്രൂരനായ ശത്രുവിനെ അകറ്റിടുന്ന മാ൪ഗ്ഗം | ക്രൂരനായ ശത്രുവിനെ അകറ്റിടുന്ന മാ൪ഗ്ഗം | ||
കൈകഴുകൂ മാസ്കണിഞ്ഞ് മാതൃക നാം കാട്ടാം | കൈകഴുകൂ മാസ്കണിഞ്ഞ് മാതൃക നാം കാട്ടാം | ||
ഈ അവധി വീട്ടിലാക്കാം വൈറസിനെ തുരത്താം | ഈ അവധി വീട്ടിലാക്കാം വൈറസിനെ തുരത്താം | ||
വന്നു ചേരും നല്ലകാലം പുത്ത൯ ചിന്തയുമായ് | വന്നു ചേരും നല്ലകാലം പുത്ത൯ ചിന്തയുമായ് | ||
അന്നുചേരാം ഒന്നുചേരാം | അന്നുചേരാം ഒന്നുചേരാം | ||
നൽ വിജയം നേടാം | നൽ വിജയം നേടാം | ||
</poem> </center> | </poem> </center> |
23:36, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാത്തിരുന്ന അവധിക്കാലം
കുട്ടികളാം നമ്മളെന്നും കാത്തിരുന്നഅവധിക്കാലം
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത