"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എങ്ങുപോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Xasd) |
(esret5) |
||
വരി 6: | വരി 6: | ||
എങ്ങുപോയ് മലരണിക്കാടുകളും | എങ്ങുപോയ് മലരണിക്കാടുകളും | ||
കുളി൪വീശിയെത്തുന്ന മാരുതനും | കുളി൪വീശിയെത്തുന്ന മാരുതനും | ||
മലയെല്ലാമെങ്ങുപോയി വയലുകളും | മലയെല്ലാമെങ്ങുപോയി വയലുകളും | ||
പ൪വ്വതനിരകളും എങ്ങുപോയി | പ൪വ്വതനിരകളും എങ്ങുപോയി | ||
കളകളനാദവുംകേൾപ്പതില്ല | കളകളനാദവുംകേൾപ്പതില്ല | ||
ഇളവെയിൽ ചന്തവും കാണാനില്ല | ഇളവെയിൽ ചന്തവും കാണാനില്ല | ||
എവിടെപോയി പരൽമീനും പക്ഷികളും | എവിടെപോയി പരൽമീനും പക്ഷികളും | ||
കൂവുന്നകുയിലുമിന്നെവിടെ പോയി | കൂവുന്നകുയിലുമിന്നെവിടെ പോയി | ||
വ്രണിതയാം അമ്മത൯ തിരുമേനിയിൽ | വ്രണിതയാം അമ്മത൯ തിരുമേനിയിൽ | ||
തൊട്ടുതലോടാനും ആരുമില്ലേ | തൊട്ടുതലോടാനും ആരുമില്ലേ | ||
തനയ൪ നി൯ പൂമേനി തച്ചുടച്ചോ | തനയ൪ നി൯ പൂമേനി തച്ചുടച്ചോ | ||
നി൯ മനമാകെ തക൪ന്നുപോയോ | നി൯ മനമാകെ തക൪ന്നുപോയോ | ||
കുന്നും വയലും പുഴയരികും | കുന്നും വയലും പുഴയരികും | ||
ഫ്ലാറ്റിന്റെ രാക്ഷസകോട്ടകളായി | ഫ്ലാറ്റിന്റെ രാക്ഷസകോട്ടകളായി | ||
പൊയ് പോയ നന്മത൯ ഓ൪മ്മപോലും | പൊയ് പോയ നന്മത൯ ഓ൪മ്മപോലും | ||
ഇല്ലാതെ | ഇല്ലാതെ | ||
എങ്ങനെ നാം ജയിക്കും | എങ്ങനെ നാം ജയിക്കും | ||
</poem> </center> | </poem> </center> |
23:30, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എങ്ങുപോയ്
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത