"കോട്ടം ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 47: വരി 47:
| സ്കൂൾ= കോട്ടം ഈസ്റ്റ് എൽ.പി സ്ക്കൂള്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കോട്ടം ഈസ്റ്റ് എൽ.പി സ്ക്കൂള്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13161
| സ്കൂൾ കോഡ്= 13161
| ഉപജില്ല=  കണ്ണുർ /ൗത്ത് /ബ്ജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണുർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:22, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെന്ന ഭീകരൻ
ചൈനയെന്ന രാജ്യമല്ലൊ

കൊറോണയെന്ന മഹാമാരിയുടെ ജന്മസ്ഥലം

ആയിരം ജീവനുകൾ പൊലിഞ്ഞു

ചെറുദിനരാത്രങ്ങൾ കൊണ്ട്

ലോകമാകെ പടർന്നു മഹാമാരി

പൊലിഞ്ഞു ലക്ഷക്കണക്കിന് മനുഷ്യജീവൻ

നമ്മുടെ കൊച്ചു കേരളത്തിലുമെത്തി

ഈ ഭീകര വൈറസ്

പെട്ടെന്ന് ഒരുനാൾ സ്കൂളുകൾ അടച്ചു

അന്നെന്റെ ടീച്ചർ പറഞ്ഞു

കൊറോണയെന്ന മഹാമാരി

നമ്മുടെ നാട്ടിലുമെത്തിയെന്ന്

ഒരു മീറ്റർ അകലം പാലിച്ച്

മാസ്കുകൾ ധരിച്ച് നടന്നീടണം

വീടുകളിൽ തങ്ങണം നമ്മൾ

കൈകൾ ഇടക്കിടെ സാനിറ്റൈസർ കൊണ്ട് കഴുകീടേണം

ഇതിനെത്തുരത്താൻ അകലം പാലിച്ച്

സൂഹത്തിന്റെ നന്മക്കായ്

കൈകോർത്തീടാം നമ്മൾക്ക്.

ആദ്യശ്രീ പ്രവീൺ
നാലാം തരം കോട്ടം ഈസ്റ്റ് എൽ.പി സ്ക്കൂള്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത