"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

23:04, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടാം

 കൈകൾ കഴുകീടാം
 ശുചിയായി നടന്നിടാം
 നമുക്ക് പോരാടാം
 നാമൊന്നായി പോരാടാം
 ഒതുങ്ങിടാം നമുക്ക്
 നമ്മുടെ വീടുകളിൽ
 പുറത്തുപോയിടാതെ...
 മുഖത്ത് മാസ്ക് ധരിച്ച് ഇടാം
 പുറത്തു പോകുമ്പോൾ
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
 മുഖം മറച്ചിടാം തൂവാലയാൽ
 കൊറോണ എന്ന മഹാമാരിയെ
 തുരത്തിടാം ലോകത്തിൽ നിന്ന്
 രക്ഷിക്കാം നമ്മുടെ നാടിനെ
 കോവിഡ് 19 എന്നാ
 മഹാവിപത്തിൽ നിന്നും
 അതിനായി നമുക്ക്
 വീടുകളിൽ ഒതുങ്ങിടം
 നല്ലൊരു വരവേൽപ്പിനായി
 നല്ലൊരു നാടിനെ...

 


ആഗ്ര T P
1 C സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത