സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം

 കൈകൾ കഴുകീടാം
 ശുചിയായി നടന്നിടാം
 നമുക്ക് പോരാടാം
 നാമൊന്നായി പോരാടാം
 ഒതുങ്ങിടാം നമുക്ക്
 നമ്മുടെ വീടുകളിൽ
 പുറത്തുപോയിടാതെ...
 മുഖത്ത് മാസ്ക് ധരിച്ച് ഇടാം
 പുറത്തു പോകുമ്പോൾ
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
 മുഖം മറച്ചിടാം തൂവാലയാൽ
 കൊറോണ എന്ന മഹാമാരിയെ
 തുരത്തിടാം ലോകത്തിൽ നിന്ന്
 രക്ഷിക്കാം നമ്മുടെ നാടിനെ
 കോവിഡ് 19 എന്നാ
 മഹാവിപത്തിൽ നിന്നും
 അതിനായി നമുക്ക്
 വീടുകളിൽ ഒതുങ്ങിടം
 നല്ലൊരു വരവേൽപ്പിനായി
 നല്ലൊരു നാടിനെ...

 


ആഗ്ര T P
1 C സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത