"എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/ ലക്ഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

  ഒരു ഗ്രാമത്തിൽ കിട്ടു  മിട്ടു എന്ന് പറയുന്ന രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു.  അവർ ഒറ്റ സുഹൃത്തുക്കളായിരുന്നു .   

  ഒരു ദിവസം അവർ നടന്നുപോവുകയായിരുന്നു.  അപ്പോഴാണ്  അവര്  അത് കണ്ടത് .അവിടെ മൈതാനത്ത് കുറച്ചുപേർ  പന്ത് കളിക്കുകയായിരുന്നു .  അവരുംകളിക്കാൻ കൂടി. അതെ മൈതാനത്തിന് അടുത്ത് അത് ഒരു  മലയുണ്ടായിരുന്നു . മലയുടെ മുകളിൽ ഒരു ഡ്രാഗൺ താമസിച്ചിരുന്നു .അവർ കളിക്കുന്നതിനിടയിൽ കിട്ടു പന്ത് ഉയരത്തിൽ അടിച്ചപ്പോൾ ഒരുഡ്രാഗൺ പറന്നുവന്നു. ഒരു പന്ത് മുട്ട ആണെന്ന് കരുതി അതു കൂട്ടിലേക്ക് കൊണ്ടുപോയി.     കിട്ടുവും  മിട്ടുവും കളിക്കാരും കൂട്ടിലേക്ക് തന്നെ നോക്കിനിന്നു.കുറച്ചു കഴിഞ്ഞപ്പോൾ  ഡ്രാഗൺ  പറന്നുപോയി  .അപ്പോൾ     കിട്ടുവും  മിട്ടുവുംമലയുടെ മുകളിലേക്ക് കയറി. കിട്ടു  മുൻപിൽ പോയി അപ്പോൾ മിട്ടു  ചോദിച്ചു” നീ എങ്ങനെയാ ഇത്ര വേഗം പോകുന്നത് ?”  .അപ്പോൾ കിട്ടും പറഞ്ഞു നീ കൂട്ടിലേക്ക് പോവുന്നത് പോവാനാണ് നോക്കുന്നത് അത് അത് പക്ഷേ ഞാൻ ഞാൻ ഞാൻ മലയുടെ   മുകളിലേക്കാണ്   ലക്ഷ്യം വയ്ക്കുന്നത് . അങ്ങനെ  അങ്ങനെ അവർ പന്ത് എടുത്തു കളി തുടർന്നു.
  ഒരു ദിവസം അവർ നടന്നുപോവുകയായിരുന്നു.  അപ്പോഴാണ്  അവര്  അത് കണ്ടത് .അവിടെ മൈതാനത്ത് കുറച്ചുപേർ  പന്ത് കളിക്കുകയായിരുന്നു .  അവരുംകളിക്കാൻ കൂടി. അതെ മൈതാനത്തിന് അടുത്ത് അത് ഒരു  മലയുണ്ടായിരുന്നു . മലയുടെ മുകളിൽ ഒരു ഡ്രാഗൺ താമസിച്ചിരുന്നു .അവർ കളിക്കുന്നതിനിടയിൽ കിട്ടു പന്ത് ഉയരത്തിൽ അടിച്ചപ്പോൾ ഒരുഡ്രാഗൺ പറന്നുവന്നു.   പന്ത് മുട്ട ആണെന്ന് കരുതി അതു കൂട്ടിലേക്ക് കൊണ്ടുപോയി. കിട്ടുവും  മിട്ടുവും കളിക്കാരും കൂട്ടിലേക്ക് തന്നെ നോക്കിനിന്നു.കുറച്ചു കഴിഞ്ഞപ്പോൾ  ഡ്രാഗൺ  പറന്നുപോയി  .അപ്പോൾ കിട്ടുവും  മിട്ടുവും മലയുടെ മുകളിലേക്ക് കയറി. കിട്ടു  മുൻപിൽ പോയി. അപ്പോൾ മിട്ടു  ചോദിച്ചു” നീ എങ്ങനെയാ ഇത്ര വേഗം പോകുന്നത് ?”  .അപ്പോൾ കിട്ടു പറഞ്ഞു നീ കൂട്ടിലേക്ക് പോവാനാണ് നോക്കുന്നത്   പക്ഷേ ഞാൻ മലയുടെ മുകളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത് . അങ്ങനെ അവർ പന്ത് എടുത്തു കളി തുടർന്നു.

23:00, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലക്ഷ്യം

ഒരു ഗ്രാമത്തിൽ കിട്ടു   മിട്ടു എന്ന് പറയുന്ന രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു.  അവർ ഒറ്റ സുഹൃത്തുക്കളായിരുന്നു .  
ഒരു ദിവസം അവർ നടന്നുപോവുകയായിരുന്നു.  അപ്പോഴാണ്   അവര്   അത് കണ്ടത് .അവിടെ മൈതാനത്ത് കുറച്ചുപേർ   പന്ത് കളിക്കുകയായിരുന്നു .   അവരുംകളിക്കാൻ കൂടി. അതെ മൈതാനത്തിന് അടുത്ത് അത് ഒരു  മലയുണ്ടായിരുന്നു . മലയുടെ മുകളിൽ ഒരു ഡ്രാഗൺ താമസിച്ചിരുന്നു .അവർ കളിക്കുന്നതിനിടയിൽ കിട്ടു പന്ത് ഉയരത്തിൽ അടിച്ചപ്പോൾ ഒരുഡ്രാഗൺ പറന്നുവന്നു.   പന്ത് മുട്ട ആണെന്ന് കരുതി അതു കൂട്ടിലേക്ക് കൊണ്ടുപോയി.  കിട്ടുവും  മിട്ടുവും കളിക്കാരും കൂട്ടിലേക്ക് തന്നെ നോക്കിനിന്നു.കുറച്ചു കഴിഞ്ഞപ്പോൾ   ഡ്രാഗൺ   പറന്നുപോയി  .അപ്പോൾ  കിട്ടുവും  മിട്ടുവും മലയുടെ മുകളിലേക്ക് കയറി. കിട്ടു  മുൻപിൽ പോയി. അപ്പോൾ മിട്ടു  ചോദിച്ചു” നീ എങ്ങനെയാ ഇത്ര വേഗം പോകുന്നത് ?”  .അപ്പോൾ കിട്ടു പറഞ്ഞു നീ കൂട്ടിലേക്ക്  പോവാനാണ് നോക്കുന്നത്   പക്ഷേ ഞാൻ  മലയുടെ മുകളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത് . അങ്ങനെ അവർ പന്ത് എടുത്തു കളി തുടർന്നു.

ഷാരോൺ കെ ടി
3 A ബദിരൂർ എ എൽ പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ