എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/ ലക്ഷ്യം
ലക്ഷ്യം
ഒരു ഗ്രാമത്തിൽ കിട്ടു മിട്ടു എന്ന് പറയുന്ന രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ ഒറ്റ സുഹൃത്തുക്കളായിരുന്നു . ഒരു ദിവസം അവർ നടന്നുപോവുകയായിരുന്നു. അപ്പോഴാണ് അവര് അത് കണ്ടത് .അവിടെ മൈതാനത്ത് കുറച്ചുപേർ പന്ത് കളിക്കുകയായിരുന്നു . അവരുംകളിക്കാൻ കൂടി. അതെ മൈതാനത്തിന് അടുത്ത് അത് ഒരു മലയുണ്ടായിരുന്നു . മലയുടെ മുകളിൽ ഒരു ഡ്രാഗൺ താമസിച്ചിരുന്നു .അവർ കളിക്കുന്നതിനിടയിൽ കിട്ടു പന്ത് ഉയരത്തിൽ അടിച്ചപ്പോൾ ഒരുഡ്രാഗൺ പറന്നുവന്നു. പന്ത് മുട്ട ആണെന്ന് കരുതി അതു കൂട്ടിലേക്ക് കൊണ്ടുപോയി. കിട്ടുവും മിട്ടുവും കളിക്കാരും കൂട്ടിലേക്ക് തന്നെ നോക്കിനിന്നു.കുറച്ചു കഴിഞ്ഞപ്പോൾ ഡ്രാഗൺ പറന്നുപോയി .അപ്പോൾ കിട്ടുവും മിട്ടുവും മലയുടെ മുകളിലേക്ക് കയറി. കിട്ടു മുൻപിൽ പോയി. അപ്പോൾ മിട്ടു ചോദിച്ചു” നീ എങ്ങനെയാ ഇത്ര വേഗം പോകുന്നത് ?” .അപ്പോൾ കിട്ടു പറഞ്ഞു നീ കൂട്ടിലേക്ക് പോവാനാണ് നോക്കുന്നത് പക്ഷേ ഞാൻ മലയുടെ മുകളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത് . അങ്ങനെ അവർ പന്ത് എടുത്തു കളി തുടർന്നു.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ