"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എനിക്ക് ടെൻഷൻ തുടങ്ങി...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എനിക്ക് ടെൻഷൻ തുടങ്ങി.... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

22:48, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എനിക്ക് ടെൻഷൻ തുടങ്ങി....


ഏപ്രിൽ :5 ഉറക്കം ഉണർന്നിട്ടും ഞാൻ എഴുനേറ്റില്ല. എനിക്ക് വളരെ മടുപ്പ് തോന്നി തുടങ്ങി. എന്റെ പ്രിയപ്പെട്ട മൗവഞ്ചേരി ടീച്ചർമാരും ചങ്ങാതിമാരും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. ഇനി എപ്പോഴാണ് എല്ലാവരെയും കാണുക... ഏപ്രിൽ 7: ഇന്ന് എന്റെ പിറന്നാൾ ദിനമാണ്. ഒട്ടും സന്തോഷം തോന്നുന്നില്ല. ഈ ലോക്ക് ഡൌൺ എപ്പോഴാണ് തീരുക.. ഈ കൊറോണ കാലം കഴിയുമോ.....

ഫുആദ
6B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ